Author: MB Admin

പൂടംകല്ല് – പാണത്തൂര്‍ പാത നവീകരണം വേഗത്തിലാക്കണം: കെവിവിഇഎസ് രാജപുരം യൂണിറ്റ് സമ്മേളനം.

രാജപുരം : പൂടംകല്ല്-പാണത്തൂര്‍ പാത വികസിപ്പിച്ച് മെക്കാഡം ടാറിങ് ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, കാസര്‍കോട് എയിംസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍.വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ചെറുപനത്തടിയില്‍ തുടക്കമായി.

രാജപുരം : കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പനത്തടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് ചെറു പനത്തടിയില്‍ തുടക്കമായി.…

മാലക്കല്ല് പറക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ടോറസ് ലോറിയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്.

രാജപുരം: പറക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ടോറസ് ലോറിയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്. കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പ് (62),ജോണി (42), ഓട്ടോ ഡ്രൈവര്‍ ആനിമൂട്ടില്‍ അനൂപ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി…

പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു

പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു രാജപുരം: പരേതനായ പതിയിൽ പി.കെ.ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) അന്തരിച്ചു. സംസ്കാര വെള്ളിയാഴ്ച (22.4.2022) രാവിലെ 9 ന് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ…

പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു.

രാജപുരം: പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിച്ചേരി രാമചന്ദ്രന്‍ നായര്‍. മക്കള്‍: വേണുഗോപാലന്‍ നമ്പ്യാര്‍, പരേതയായ സുധാ ദേവി. മരുമക്കള്‍: കെ.കൃഷ്ണന്‍ നായര്‍, സവിത. സഹോദരങ്ങള്‍: ലീല…

കോളിച്ചാലിലെ തോമസ് മുത്തൂറ്റില്‍ (70)നിര്യാതനായി

രാജപുരം: കോളിച്ചാലിലെ തോമസ് മുത്തൂറ്റില്‍ (70) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (19.4.22) രാവിലെ 9 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: എല്‍സമ്മ മൈക്കുഴിയില്‍. മക്കള്‍: സുനില്‍ തോമസ്, സില്‍വി തോമസ്. മരുമക്കള്‍:…

ടി.ഐ.അബ്രഹാം (96) നിര്യാതനായി

പന്ന്യാല്‍: ആദ്യകാലകുടിയേറ്റ കര്‍ഷകനായ പന്ന്യാലിലെ തോട്ടപക്കില്‍ ടി.ഐ.അബ്രഹാം (96) നിര്യാതനായി. മൃതസംസ്‌കാരം(20/05/2022)ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പന്ന്യാല്‍ സെന്റ്.ജൂഡ് പളളിയില്‍.ഭാര്യ: പരേതയായ മറിയം ഉറുമ്പനാനിക്കല്‍ കുടുംബാംഗം.മക്കള്‍: ചിന്നമ്മ, (USA), സി.മേരി ലറ്റീഷ്യ (ഇറ്റലി) ,എല്‍സമ്മ,…

കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ 21 മുതല്‍ 24 വരെ .

രാജപുരം: കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ 21 മുതല്‍ 24 വരെ നടക്കും. 21 ന് രാവിലെ ആഘോഷമായ പാട്ട് കുര്‍ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. 22 ന് വൈകിട്ട്…

ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു.

രാജപുരം : ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് സമ്മേളനം…

പട്ടുവം പ്രതിഭാ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: സമഗ്ര ശിക്ഷ കേരള ഹൊസ്ദുര്‍ഗ് ബി. ആര്‍ സിയുടെ നേതൃത്വത്തില്‍ പട്ടുവം പ്രതിഭാ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് പാട്ടും വരയും ക്യാമ്പ്…