Author: MB Admin

ചുളളിക്കര പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്.

ചുളളിക്കര പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. രാജപുരം : ഇന്ന് നാല് മണിയോടെ ചുള്ളിക്കര പാലത്തിൽ പൂടംകല്ലിലെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾ അടക്കം യാത്രക്കാരായ 6 പേർക്ക് പരിക്കേറ്റു. ഡ്രൈവർ പൂടംകല്ല്…

കാല്‍വരിയിലെ കുരിശുമരണത്തെ അനുസ്മരിച്ച് കളളാറില്‍ നിന്നും ചുളളിക്കരയില്‍നിന്നും രാജപുരം ഫൊറോന പള്ളിയിലേയ്ക്ക് പീഡാനുഭവയാത്ര നടത്തി.

രാജപുരം: യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ദു:ഖവെള്ളി ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും അനുസ്മരിച്ച്…

കോളിച്ചാല്‍ ചിറപ്പുറത്ത് സി.എല്‍ ജോസഫ് (ജോയ് 74) അന്തരിച്ചു.

കോളിച്ചാല്‍ ചിറപ്പുറത്ത് സി.എല്‍ ജോസഫ് (ജോയ് 74) അന്തരിച്ചു. രാജപുരം : കോളിച്ചാല്‍ ചിറപ്പുറത്ത് സി.എല്‍ ജോസഫ് (ജോയ് 74) അന്തരിച്ചു. (വിമുക്ത ഭടന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്) സംസ്‌കാരം നാളെ (16/04/22) രാവിലെ 10…

രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ ഫാ.ജോർജ് പുതുപ്പറമ്പിൽ വിശ്വാസികളുടെ കാൽ കഴുകി ചുമ്പിച്ചു

രാജപുരം: വിനയത്തിൻ്റെ മാത്യക കാണിച്ചു കൊണ്ട് യേശു തൻ്റെ ശിഷ്യരുടെ കാൽ കഴുകി ചുമ്പിച്ചതിൻ്റെ ഓർമ്മയ്ക്കായ് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ ഫാ.ജോർജ് പുതുപ്പറമ്പിൽ വിശ്വാസികളുടെ കാൽ കഴുകി ചുമ്പിച്ചു

നികുതി പിരിവിൽ ഒന്നാമത് : കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു.

നികുതി പിരിവിൽ ഒന്നാമത് : കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു. രാജപുരം: നികുതി പിരിവിൽ ഒന്നാമതെത്തിയ കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു. മികച്ച പദ്ധതി പുരോഗതി നികുതി 100 ശതമാനം കൈവരിച്ച കോടോം ബേളൂർ…

പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു.

പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു. രാജപുരം: 2021-22 വർഷം 100 ശതമാനം നികുതി പിരിച്ച പഞ്ചായത്തെന്ന നിലയിൽ പനത്തടി പഞ്ചായത്തിനെ എഡി പി കെ.വി.ഹരിദാസ് നേരിട്ടെത്തി അനുമോദിച്ചു. പാണത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപടിയിൽ പ്രസിഡണ്ട്…

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അശ്വിന്‍മേലത്തിനു യാത്രയയപ്പ്.

രാജപുരം: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടും, മണ്ഡലം സെക്രട്ടറിയുമായ അശ്വിന്‍ മേലത്തിനു വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത അബ്ദുള്ള, ജില്ലാ യൂത്ത്…

ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ ഉദ്ഘാടനം നാളെ 4.30 ന്.

രാജപുരം: ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ നാളെ 4.30 ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ…

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണം : ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം.

രാജപുരം: കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്‌നാകരന്‍…

ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജി ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി.

രാജപുരം: ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജിയുടെ ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം രാധാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാല്‍ ആദ്യ വില്പന നടത്തി. ജെ.…