Author: MB Admin

കോളിച്ചാലിലെ കുരുവിനാവേലില്‍ മാത്യുവിന്റെ ഭാര്യ ആലീസ് മാത്യു നിര്യാതയായി.

രാജപുരം: കോളിച്ചാലിലെ കുരുവിനാവേലില്‍ മാത്യുവിന്റെ ഭാര്യ പെരികല്ലൂര്‍ ഉണ്ണാരം കല്ലേല്‍ കുടുംബാംഗം ആലീസ് മാത്യു (64) നിര്യാതയായി. സംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. മക്കള്‍: റെനി…

കുടുംബ സഹായ നിധിക്കായി പാണത്തൂര്‍ ചലഞ്ചേഴ്‌സ് ക്ലബ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.

രാജപുരം: പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പാണത്തൂര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. ബിരിയാണി ചലഞ്ചില്‍ സമാഹരിച്ച് 20,000 രൂപ ക്ലബ് പ്രസിഡന്റ് റോണി ആന്റണി,…

മാലക്കല്ല് അടിയായിപ്പള്ളില്‍ പരേതനായ എ.ജെ.ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (86) നിര്യാതയായി

രാജപുരം: മാലക്കല്ല് അടിയായിപ്പള്ളില്‍ പരേതനായ എ.ജെ.ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (86) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(27.01.2022)ന് വൈകിട്ട് 4 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. മക്കള്‍ : എ.ജെ. ജോസ്,എ.ജെ. തോമസ്, ലീലാമ്മ…

ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മറാട്ടി സംരക്ഷണ സമിതി 1,86,600 രൂപ നല്‍കി.

രാജപുരം: പാണത്തൂര്‍ -പരിയാരത്തു ലോറി അപകടത്തില്‍ മരണപ്പെട്ട 4പേരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി മറാട്ടി സംരക്ഷണ സമിതി വെള്ളരിക്കുണ്ട് താലൂക് കമ്മിറ്റി, എംപ്ലോയീസ് ആന്‍ഡ് റിട്ടയര്‍മെന്റ് ഗ്രൂപ്പ് സംയുക്തമായി ശേഖരിച്ച 1,86,600 രൂപ മറാട്ടി…

പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് ഉദ്ഘാടനം ചെയ്തു

രാജപുരം: പനത്തടി പഞ്ചായത്ത് 14-ാം വാര്‍ഡിലെ മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.…

കള്ളാര്‍ പഞ്ചായത്ത് സിഡിഎസ് ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭരണസമിതി അധികാരമേറ്റു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയി കെ.കമലാക്ഷി, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ഏലമ്മ എബി ജേക്കബ് എന്നിവരും, വിവിധ വാര്‍ഡുകളില്‍ നിന്നായി സിഡിഎസ് അംഗങ്ങളായി ജെയ്സി ജോണ്‍-…

കൊട്ടോടിയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാവശ്യപെട്ട് മന്ത്രി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി.

രാജപുരം: കൊട്ടോടി പുഴയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാവശ്യപെട്ട് പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം എല്‍ എ ഇ . ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. ചെക്ക്ഡാം നിര്‍മിക്കാന്‍ ടെന്‍ഡര്‍…

ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി.

രാജപുരം: ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബ സഹായ നിധിയിലേക്ക് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി ഐ ടി യു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം…

കുടുംബ സഹായ നിധിയിലേക്ക് വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഒരു ലക്ഷം രൂപ നല്‍കി.

രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍കൈത്താങ്ങായി വടംവലി അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് നീലേശ്വരത്തെ കെ.പി.അരവിന്ദാക്ഷന്‍ ഒരു ലക്ഷം രൂപ നല്‍കി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ്…

കാരുണ്യനിധിയുമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ സ്‌കൗട്ട് ഗൈഡ് ബുള്‍ബുള്‍ കുട്ടികള്‍ വീടുകളില്‍ കാരുണ്യനിധി കുടുക്കയില്‍ ശേഖരിച്ചതുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയാകുന്നു. കുട്ടികള്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ മിച്ചം വെച്ചാണ് കാരുണ്യനിധി ഒരുക്കിയത്.. കാഞ്ഞങ്ങാട് വിദ്യഭ്യാസ…