രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ കുടുംബ സഹായ നിധിയിലേക്ക് റാണിപുരം വന സംരക്ഷണ സമിതിയുടെ കൈത്താങ്ങായി 20000 രൂപ നല്‍കി. സമിതി…
പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് ഉദ്ഘാടനം
രാജപുരം: പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് രാവില 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.എം.…
കുടുംബ സഹായ നിധിയിലേക്ക് കൈത്താങ്ങാകാന്‍ അഞ്ചാം ക്ലാസ്സുകാരനും.
രാജപുരം: കുടുംബ സഹായ നിധിയിലേക്ക് കൈത്താങ്ങാകാന്‍ കുടുക്കയിലെ സമ്പാദ്യവുമായി അഞ്ചാം ക്ലാസുകാരന്‍ . പാണത്തൂര്‍ പരിയാരത്ത് നടന്ന ലോറി അപകടത്തില്‍ മരണമടഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ രൂപീകരിച്ച ജനകീയ സമിതിക്ക് തന്റെ കുടുക്കയില്‍…
പാലംകല്ലിലെ കള്ളികാട്ടില്‍ മാത്യു അബ്രഹാം (34) നിര്യാതനായി.
രാജപുരം: പാലംകല്ലിലെ കള്ളികാട്ടില്‍ മാത്യു അബ്രഹാം (34) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ജസ്മി (യു.കെ), മക്കള്‍: അക്‌സല്‍ മാത്യു (രണ്ടര വയസ്സ്) അക്ഷമാത്യു…
കൊട്ടോടി പരേതനായ തൊമ്മന്‍ ചമ്പക്കരയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി
രാജപുരം: കൊട്ടോടി പരേതനായ തൊമ്മന്‍ ചമ്പക്കരയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. മൃതസംസ്‌കാരം തിങ്കളാഴ്ച 3മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയി്ല്‍. മക്കള്‍: ജോയി , സൈമണ്‍, രാജൂ, ഫാ. ഫ്രാന്‍സീസ് (MST), ലില്ലി…
മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
രാജപുരം: മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.പടിമരുത് കൂരാമ്പിക്കോലിലെ കെ.രാജേഷാണ് മകൾ ശിവന്യയുടെ ചികിത്സാ പിഴവിന്നെതിര ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്. ഡിസംബർ 25 ശനിയാഴ്ച രാത്രി വീട്ടിൽ കളിക്കുന്നതിനിടെ വീഴുകയും,…
നിസാരമല്ല കൊട്ടോടിയിലെ ഈ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത.
രാജപുരം: തന്റെ ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞു കിട്ടിയ 10000 രൂപയടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് ഡ്രൈവർ മാത്യക കാട്ടി. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ മുത്തലിയാണ് മറന്നു വച്ച് ലഭിച്ച പണം തിരികെ നൽകിയത്. കൊട്ടോടി…
കാലിച്ചാനടുക്കത്ത് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
രാജപുരം. പന്തല്‍ നിര്‍മ്മാണത്തിനെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാലിച്ചാനടുക്കം മൂപ്പില്‍ ഷിബിന്‍(26) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചാമക്കുഴിയില്‍ പന്തല്‍നിര്‍മ്മിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഷിബിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പിതാവ്: ചന്ദ്രന്‍.…
അടകം ചാമുണ്ഡിക്കാവ് ദേവസ്ഥാന പ്രതിഷ്ഠ ദിന ഉത്സവത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടിയെ ആദരിച്ചു.
രാജപുരം: അടകം ചാമുണ്ഡിക്കാവ് ദേവസ്ഥാന പ്രതിഷ്ഠ ദിന ഉത്സവത്തില്‍ ജെ സി ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍കൊട്ടോടിക്ക് ആദരം നല്‍കി എം കെ മാധവന്‍ നായര്‍ പൊന്നാട അണിയിച്ചു. നാരായണന്‍ മാസ്റ്റര്‍ ആദരഫലകം…
ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബ്ബർ ചെക്ക് ഡാം പനത്തടി പഞ്ചായത്തിൽ
രാജപുരം: ജലസംരക്ഷണത്തിനുളള നവീന മാതൃകയായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബർ ചെക്ക്ഡാം പനത്തടി പഞ്ചായത്തിലെ മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിൽ നിർമാണം പൂർത്തിയായി. കാസർഗോഡ് വികസന പാക്കേജിൽ 48 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടന്നത്. ദക്ഷിണേന്ത്യയിലെ…
