രാജപുരം: കൊട്ടോടിയിലെ പരേതനായ തേരകത്തിനാടിയില്‍ മത്തായിയുടെ ഭാര്യ കിക്കിലിയ (91) നിര്യാതയായി. സംസ്‌കാരം നാളെ (3.2.22) രാവിലെ 10 ന് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍. മക്കള്‍: ലീലാമ്മ, ബേബി ( റിട്ട. പോസ്റ്റ്‌മേന്‍),…
മാലക്കല്ലില്‍ തണല്‍ ഭവന പദ്ധതിയില്‍ നിര്‍മിച്ച വീട് വെഞ്ചരിച്ചു.
രാജപുരം: കോട്ടയം അതിരൂപത മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ മാലക്കല്ല് ഇടവകയിലെ റീനാ മാത്യു കിഴക്കേടത്തിന് നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പുകര്‍മം മാലക്കല്ല് സെന്‍മേരിസ് പള്ളി വികാരി ഫാ.ബെന്നി…
കൊട്ടോടി വാഴവളപ്പിലെ പരേതനായ കണിയാപറമ്പില്‍ മാണിയുടെ ഭാര്യ എല്‍സമ്മ (70) നിര്യാതയായി.
രാജപുരം. കൊട്ടോടി വാഴവളപ്പിലെ പരേതനായ കണിയാപറമ്പില്‍ മാണിയുടെ ഭാര്യ എല്‍സമ്മ (70) നിര്യാതയായി.മ്യതസംസ്‌കാരം ഇന്ന് (1.2.2022) വൈകിട്ട് ഭവനത്തിലല്‍ ആറംഭിച്ച് കൊട്ടോടി സെന്റ് േേസവ്യഴ്സ് ദേവാലയത്തില്‍. മക്കള്‍: മെല്‍ബിന്‍, സാല്‍വിന്‍ (എറണാകുളം). മരുമക്കള്‍ :…
പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി.
പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി. രാജപുരം: ആരോഗ്യ പ്രവർത്തകരുടെയും പതിനാലാം വാർഡ് ജാഗ്രതാ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ മഞ്ഞങ്ങാനം, കോഴിമുള്ള് ഭാഗങ്ങളിൽ ഗൃഹ സമ്പർക്കം നടത്തി. വർദ്ധിച്ചു വരുന്ന…
പുതപ്പ് വിൽക്കാനെന്ന പേരിൽ ഇതര സംസ്ഥാനക്കാരുടെ കറക്കം: വീട്ടുകാർ ഭീതിയിൽ.
പുതപ്പ് വിൽക്കാനെന്ന പേരിൽ ഇതര സംസ്ഥാനക്കാരുടെ കറക്കം: വീട്ടുകാർ ഭീതിയിൽ. രാജപുരം: കൊട്ടോടിയിലും പരിസരപ്രദേശങ്ങളിലും പുതപ്പ് വിൽക്കാനെന്ന പേരിൽ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റത്തിൽ സംശയം. പുതപ്പ് വേണ്ടെന്ന് പറഞ്ഞാലും വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്നതിനാൽ…
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന സമരം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന സമരം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.രാജപുരം:കുടിവെള്ള ക്ഷാമം രൂക്ഷമായ കള്ളാര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവൃത്തി ആരംഭിച്ച പെരുമ്പള്ളി കുടിവെള്ള പദ്ധതി ഉടന്‍…
കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു.
കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു. രാജപുരം: കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാഹനങ്ങൾക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റൗണ്ട് മിറർ…
കൊട്ടോടി ഛത്രപതി ക്ലബ് ചികിത്സാ സഹായം കൈമാറി.
രാജപുരം: കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള നീളംകയത്തെ ഗോപാലകൃഷ്ണന്(മാര്‍ടു) കൊട്ടോടി ഛത്രപതി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വരൂപിച്ച 70,110 രൂപ പതിനാലാം വാര്‍ഡംഗം എം.കൃഷ്ണകുമാര്‍ കൈമാറി.
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും വര്‍ഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി.
രാജപുരം. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും, വര്‍ഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി. പി.എ.ആലി, മധു ബാലൂര്‍, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബി.അബ്ദുള്ള, ഷിന്റോ പാലത്തിനാടിയില്‍, റാഷിദ് ചുള്ളിക്കര,…
പതിമൂന്നാം വാര്‍ഡില്‍ അപകട സാധ്യതയുള്ള റോഡുകളില്‍ മിറര്‍ സ്ഥാപിച്ചു.
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ പഞ്ചായത്തംഗം ജോസ് പുതുശേരി ക്കാലായുടെ നേതൃത്വത്തില്‍ മിറര്‍ സ്ഥാപിച്ചു. ചുള്ളിക്കര – കൊട്ടോടി റോഡില്‍ തൂങ്ങല്‍ കോളനിയിലേക്ക് തിരിയുന്ന ഭാഗത്തും ,…
