രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. തിരുനാള്‍ 16 ന് സമാപിക്കും.13ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, വചനസന്ദേശം എന്നിവ നടന്നു.14ന് നാളെ…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ക്ലബ് കൂട്ടയോട്ടം സംഘടിപ്പിച്ചു.
രാജപുരം: സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കൊട്ടോടി ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ നിന്നും കൊട്ടോടിയിലേക്ക് കൂട്ടയോട്ടവും തുടര്‍ന്ന് അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. വ്യക്തിത്വ വികസന പരിശീലകന്‍…
തായന്നൂരിലെ ആദിവാസി യുവതിയുടെ തിരോധാനം: പ്രതിഷേധ ധര്‍ണയും മാര്‍ച്ചും സംഘടിപ്പിച്ചു.
രാജപുരം: തായന്നൂര്‍ സര്‍ക്കാരി കോളനിയിലെ രേഷ്മ എന്ന ആദിവാസി യുവതിയുടെ തിരോധാന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.2010 ല്‍ വിദ്യാര്‍ത്ഥി…
കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാള്‍് 14, 15, 16 തിയതികളില്‍ നടത്തുന്നു.
കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാള്‍് 14, 15, 16 തിയതികളില്‍ നടത്തുന്നു. കൊട്ടോടി സെന്റ് ആന്‍സ് പള്ളിയുടെ പ്രധാന തിരുനാളിന് വികാരി റവ. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ 14ന് വൈകുന്നേരം 5മണിക്ക്…
ലോറി അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു.
ലോറി അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. രാജപുരം: പാണത്തൂർ പരിയാരത്ത് തടിലോറി മറിഞ്ഞ് മരണപ്പെട്ട പാണത്തൂർ കുണ്ടുപ്പള്ളിയിലെ കെ.എം മോഹനൻ, എങ്കപ്പു, നാരായണൻ കെ ,വിനോദ് എന്നിവരുടെ…
ചമയം നീലേശ്വരം മേഖലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി.സെക്രട്ടറി ജോബി നവരസ.
രാജപുരം: കണ്ണൂര്‍ കാസര്‍കോട് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചമയം നിലേശ്വരം മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂരിന്റെ ഒഴിവ് നികത്താനാണ് ഭാരവാഹികളെ…
ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം
രാജപുരം;ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍…
ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. .
രാജപുരം: ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ്…
മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ സപ്തദിന സഹവാസ ക്യാമ്പ് റാണിപുരത്ത് തുടങ്ങി.
രാജപുരം: മുന്നാട് പീപ്പിള്‍സ് കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം സപ്തദിന സഹവാസ ക്യാമ്പ് ‘അനോഖ’ റാണിപുരം സെന്റ് മേരീസ് ദേവാലയം ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തുടങ്ങി.വികാരി ഫാ.ജോയി ഊന്നുക്കല്ലേ ത ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് അധ്യക്ഷനായി.കാസര്‍കോട്…
കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടത്തി.
രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ കെ.ഗിരീഷ് കുമാര്‍, വി.കെ.ബാലകൃഷ്ണന്‍, എം.കെ.മാധവന്‍ നായര്‍, കെ.രാമചന്ദ്രന്‍, എം.ശശിധരന്‍, സണ്ണി ജോസഫ്, സന്തോഷ് മാത്യു, സുരേഷ്…
