Author: MB Admin

കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസലിന് സ്വീകരണം നല്‍കി.

ഒടയംചാല്‍: കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസലിന് സ്വീകരണം നല്‍കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി…

നായ്ക്കയം ഗവ.എല്‍.പി. സ്‌കൂളില്‍ പ്രീപ്രൈമറി ആക്ടിവിറ്റി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നായ്ക്കയം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസുകളിലേക്ക് സമഗ്ര ശിക്ഷ കേരള ബി ആര്‍ സി ഹോസ്ദുര്‍ഗ് അനുവദിച്ച പ്രവര്‍ത്തന മൂലകളുടെ ഉദ്ഘാടനം ബി ആര്‍…

പനത്തടി പഞ്ചായത്തില്‍’കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സി ഐ എഫ് ലോണ്‍ വഴിയുള്ള മൃഗസംരക്ഷണ മേഖല ‘കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. കണ്‍വീനര്‍ പി.പി…

പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം:പാണത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.മലയോര ഗ്രാമത്തിന്റെ ചിരകാല അഭിലാഷമായിരുന്ന എസ് പി സി സ്‌ക്കൂള്‍ യൂണിറ്റിന്റെ റും ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…

ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു.

രാജപുരം: ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു. ചെറുപനത്തടി കോലടുക്കത്തെ രാഘവന്‍ ആചാരിയുടെ മകന്‍ കെ.സത്യന്‍ (40) ആണ് ചികിത്സ നടത്താന്‍ പണമില്ലാതെ ഉദാരമതികളുടെ…

രാജപുരം : വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കൊട്ടോടി പേരടുക്കത്ത് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.വി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കണ്ണന്‍ അധ്യക്ഷത വഹിച്ചു.…

വനം വകുപ്പും വന സംരക്ഷണ സമിതിയും ചേര്‍ന്ന് 9 യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍കി.

രാജപുരം: കേരള വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഒമ്പത് യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനുകള്‍ നല്‍കി. വിതരണോദ്ഘാടനം പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് എസ്.…

പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കള്ളാര്‍: പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കള്ളാര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കാസറഗോഡ് സംയുക്തമായി നടത്തുന്ന ബ്രിഡ്ജ് കോഴ്‌സിന് പഠനോപകരണം വിതരണം ചെയ്തു..പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി ഉദ്ഘടനം ചെയ്തു.…

സെപ്റ്റംബര്‍ 27 ന്റെ ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ കള്ളാറില്‍ ഐക്യദാര്‍ഡ്യ സമരം.

കള്ളാര്‍: കര്‍ഷക കരിനിയമം പിന്‍ ബലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബര്‍ 27 ന്റെ ഭാരത് ബന്ദിന് വിജയിപ്പിക്കാന്‍ വേണ്ടി കിസാന്‍ സഭ , എ.ഐ.ടി യു സി, ബി.കെ.എം.യു, ,എ.ഐ…

പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. അവഗണിച്ച് അധികൃതര്‍.

ചുള്ളിക്കാര : അയറോട്ട് പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ വെള്ളം പാഴായി പോകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാതയോരത്ത് സ്ഥാപിച്ച പൊതുടാപ്പ് തകര്‍ന്നാണ് കുടിവെള്ളം പോകുന്നത്. പൈപ്പ് പൊട്ടിയിട്ട്…