രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ രാജപുരത്ത് പതിപ്പള്ളിയില്‍ കെ.ജെ തോമസ് (80) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: പെണ്ണമ്മ കോട്ടയം പാട്ടകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഷെറിന്‍ (കാനഡ),…
പൂടംകല്ലില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.
പൂടംകല്ല്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ഇംഗ്ലീഷ് മരുന്ന് ഷോപ്പ് പൂടംകല്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സുകു അധ്യക്ഷത വഹിച്ചു.…
മണ്‍ ശില്‍പ നിര്‍മാണത്തില്‍ വിസ്മയമായി കൊട്ടോടിയിലെ വി.ബാബുവിന്റെ മകന്‍ രാജേന്ദ്രന്‍.
രാജപുരം: മണ്‍ ശില്‍പ നിര്‍മാണത്തില്‍ വിസ്മയമായി കൊട്ടോടിയിലെ രാജേന്ദ്രന്‍. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പരേതനായ വീരന്റെ മകന്‍ വി.ബാബുവിന്റെയും സി.സിന്ധുവിന്റെയും മകനുമാണ് രാജേന്ദ്രന്‍.ചെറുപ്പം മുതല്‍ ശില്‍പകലയില്‍ കഴിവ് പ്രകടിപ്പിച്ച…
ബന്തടുക്ക – മാനടുക്കം -കാഞ്ഞങ്ങാട് കെ.എസ് ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം: എന്‍.വിന്‍സന്റ്
രാജപുരം : ബന്തടുക്ക – മാനടുക്കം -കാഞ്ഞങ്ങാട് -മലയോരറൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം എന്ന് പനത്തടി പഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.…
ജില്ലയില്‍ എയിംസ് ആവശ്യപ്പെട്ട് പാണത്തൂരില്‍ നിന്നും മാവുങ്കാല്‍ വരെ പ്രചാരണ വാഹന ജാ
പാണത്തൂര്‍: ജില്ലാ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടത്തുന്ന പ്രചരണ വാഹന ജാഥ പാണത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു.…
തട്ടുമ്മലിലെ ആദ്യകാല വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മലിലെ ആദ്യകാല ബേളൂര്‍ വില്ലേജ് ഓഫിസ് കെട്ടിടം ഓടുകള്‍ ഇളകി വീണ് അപകട ഭീഷണിയില്‍ .1976 നിര്‍മിച്ച കെട്ടിടമാണ് ഇടിഞ്ഞ് വീഴാറായി അപകട ഭീഷണിയില്‍ ഉള്ളത്. മരം…
കള്ളാര്‍ മണ്ഡലം ഐഎന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു.
രാജപുരം: കള്ളാര്‍ മണ്ഡലം മലയോര മേഖല ഐ എന്‍ടിയുസിയുടെ കര്‍മസേന രൂപീകരിച്ചു. എസ്.ജോസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി മേഖലാ പ്രസിഡണ്ട് പി.സി.തോമസ് സംഘടനാ വിശദീകരണം നടത്തി. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജിചാരത്ത്, കള്ളാര്‍…
പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ചാമുണ്ഡിക്കുന്നിലെ സന്ധ്യ (38) നിര്യാതയായി.
ബളാംതോട് : ചാമുണ്ഡിക്കുന്ന് വിജയമന്ദിരത്തില്‍ കെ.വി.പത്മകുമാറിന്റെ ഭാര്യ സന്ധ്യ (38) നിര്യാതയായി. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : അഞ്ജന പത്മന്‍,…
കള്ളാര്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കി.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021- 22 സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒന്നാംക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ഉദ്ഘാടന കര്‍മ്മം പുഞ്ചക്കര സ്‌കൂളില്‍ വച്ച് നടന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍…
പനത്തടി സേവാഭാരതി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.
പനത്തടി : ദേശീയ സേവാഭാരതി നല്‍കിയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പനത്തടി പഞ്ചായത്തിലെ 14 -ാം വാര്‍ഡിലെ എരിഞ്ഞിലംകോട് സ്വദേശിയായ വിജയന്‍ നായര്‍ക്ക് നല്‍കി. ബളാംതോട് സ്വദേശിയും വിജയന്‍ നായരുടെ സുഹൃത്തുമായ വിശ്വന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തിന്…
