Author: MB Admin

പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. അവഗണിച്ച് അധികൃതര്‍.

ചുള്ളിക്കാര : അയറോട്ട് പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ വെള്ളം പാഴായി പോകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാതയോരത്ത് സ്ഥാപിച്ച പൊതുടാപ്പ് തകര്‍ന്നാണ് കുടിവെള്ളം പോകുന്നത്. പൈപ്പ് പൊട്ടിയിട്ട്…

ജനശ്രീ പനത്തടി മണ്ഡലം സഭ റാങ്ക് ജേതാവിനെ അനുമോദിച്ചു.

ബളാംതോട് : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ വരുന്ന പബ്‌ളിക് എന്റമോളജി നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബളാംതോട് ഓട്ടമലയിലെ അഞ്ജന രാമചന്ദ്രനെ ജനശ്രീ പനത്തടി മണ്ഡലം സഭ…

ബളാംതോട് ജി എച്ച് എസ് സ്‌കൂളില്‍ നവീകരിച്ച ശാസ്ത്ര ലാബുകള്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: ബളാംതോട് ജി എച്ച് എസ് സ്‌കൂളില്‍ നവീകരിച്ച ശാസ്ത്ര ലാബുകളുടെ ശിലാഫലക അനാഛാദനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്…

ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വായനശാലയില്‍ പുതിയ അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം

രാജപുരം: ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ച്ച നീണ്ട് നിന്ന പരിപാടിക്ക് സമാപനം കുറിച്ച് ഗ്രന്ഥശാല ദിനഘോഷം സംഘടിപ്പിച്ചു. പതാക ദിനത്തിന്റെ ഭാഗമായി ഗ്രന്ഥാലയില്‍ ജില്ലാ കൗണ്‍സില്‍…

കോളിച്ചാല്‍ ലയണ്‍സ് ക്ലബ് റാങ്ക് ജേതാവിനെ അനുമോദിച്ചു.

കോളിച്ചാല്‍ : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ വരുന്ന പബ്‌ളിക് എന്റമോളജി നാഷണല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജന രാമചന്ദ്രന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് അനുമോദിച്ചു. ചടങ്ങില്‍ ക്ലബ്ബ്…

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

മുത്തപ്പന്‍മല: കള്ളാര്‍ മുത്തപ്പന്‍മലയില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെഎം.യു) അംഗത്വ വിതരണോദ്ഘാടനം സി..പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എം.കുമാരന്‍ (എക്‌സ് എം.എല്‍.എ ) രാജുവിന് നല്‍കി നിര്‍വ്വഹിച്ചു. രതീഷ് അധ്യക്ഷത വഹിച്ചു.…

അട്ടക്കണ്ടം ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തില്‍ പടിമരുത് ഇടവക വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും നല്‍കി.

പടിമരുത്: ഗ്രാന്‍ഡ് പാരന്റ് ദിനത്തില്‍ പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകയിലെ യുവജനങ്ങളുടെ നേതൃ ത്തില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്നഅട്ടക്കണ്ടം ആംബ്രോസദന്‍ വൃദ്ധ മന്ദിരത്തിലെ അന്തേവസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യ സാധനങ്ങളും നല്‍കി. ഇടവക വികാരി…

കളളാര്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.

രാജപുരം: കളളാര്‍ പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.മുന്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ എം.കെ.മാധവന്‍ നായര്‍ നായര്‍ , ലീലാമ്മ…

ഓര്‍മ വായനശാലയുടെ ഗ്രന്ഥശാലാ വാരാഘോഷം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു

രാജപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗ്രന്ഥശാല വാരാഘോഷത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയും, വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ…

ചിത്ര രചനയില്‍ കഴിവ് തെളിയിച്ച അശ്വിന്‍ രാജിന് യൂത്ത് കെയര്‍ കൊട്ടോടി സ്‌നേഹോപഹാരം നല്‍കി.

കൊട്ടോടി: വാട്ടര്‍ കളറിലൂടെ ചിത്രരചനയില്‍ കഴിവ് തെളിയിച്ച അശ്വിന്‍ രാജിന് യൂത്ത് കെയര്‍ കൊട്ടോടിയുടെ സ്‌നേഹോപഹാരം നല്‍കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉപഹാരം നല്‍കി, ബി.അബ്ദുള്ള, മനീഷ്, ഗോപി കാഞ്ഞിരത്തടി, അശ്വിന്‍, ജോബി…