രാജപുരം: കൊട്ടോടി ചീറ്റക്കാൽ ചെങ്കൽ ക്വാറിയിലെ ഗർത്തം സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. ക്വാറിയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ…
വിദ്യാ തരംഗിണി പദ്ധതിയിലൂടെ 10 വിദ്യാർഥികൾക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ സഹകരണ സംഘം വായ്പ നൽകി.
രാജപുരം: വിദ്യാർഥികൾക്കു ഓൺലൈ വിദ്യാഭ്യാസത്തിനാവശ്യമായസ്മാർട്ട് ഫോൺ വാങ്ങുന്നതിന് വിദ്യാ തരംഗിണി വായ്പ പദ്ധതിയിലൂടെ 10 വിദ്യാർഥികൾക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ സഹകരണ സംഘം വായ്പ അനുവദിച്ചു. വായ്പ വിതരണം സംഘം പ്രസിഡണ്ട് പി.സി.തോമസ് നിർവഹിച്ചു.
വാഹനമിടിച്ച് പരുക്കേറ്റ നായയ്ക്ക് രക്ഷകരായി രാജപുരത്തെ വ്യാപാരികൾ .
വാഹനമിടിച്ച് പരുക്കേറ്റ നായയ്ക്ക് രക്ഷകരായി രാജപുരത്തെ വ്യാപാരികൾ . രാജപുരം: രാജപുരം ടൗണിൽ വാഹനം ഇടിച്ചു പാരിക്കു പറ്റിയ തെരുവ് നായയെ രാജപുരത്തെ നയന ഫാൻസി ഉടമ ജയിൻ പി വർഗീസ്, മകൻ ജോയൽ,…
പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പാണത്തൂർ ജനകീയ ഹോട്ടലിൽ കർക്കിടകഞ്ഞി ഫെസ്റ്റ്
പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പാണത്തൂർ ജനകീയ ഹോട്ടലിൽ കർക്കിടകഞ്ഞി ഫെസ്റ്റ് പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പാണത്തൂർ ജനകീയ ഹോട്ടലിൽ വെച്ച് കർക്കിടകഞ്ഞി ഫെസ്റ്റ് പഞ്ചായത്ത്…
കോടോംബേളൂർ പഞ്ചായത്തിൽ പെരുന്നാൾ പ്രമാണിച്ച് തിങ്കൾ, ചൊവ്വ, ബുധൻ (19, 20, 21) ദിവസങ്ങളിൽ മുഴുവൻ കടകളും തുറക്കാം.
അട്ടേങ്ങാനം: പെരുന്നാൾ പ്രമാണിച്ച് തിങ്കൾ, ചൊവ്വ, ബുധൻ (19, 20, 21) ദിവസങ്ങളിൽ കോടോം ബേളൂർ പഞ്ചായത്തിലെ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് പ്രസിഡന്റ് പി.ശ്രീജ അറിയിച്ചു. കടകളിൽ മാസ്‌കും ഗ്ലൗസും നിർബന്ധമായും ഉപയോഗിക്കണം.…
ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകി വാട്ടർ അതോറിറ്റി കാഞ്ഞങ്ങാട് സെക്ഷൻ ഓഫീസ് അധികൃതർ
കള്ളാർ: ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകി വാട്ടർ അതോറിറ്റി. ഏകദേശം പത്ത് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുന്ന കള്ളാർ പഞ്ചായത്തിലെ എൻഡോസൾഫാൻ കുടിവെള്ള പദ്ധതിയിൽ നിന്നും ഇതുവരെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത…
നാളികേരം തറവില 40 രൂപയാക്കി സംഭരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
രാജപുരം: നാളികേരത്തിന്റെ വില 28 രൂപയായി കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ വമ്പിച്ച സാമ്പത്തിക പ്രയാസം അനുഭവിക്കകയാണ്. വര്‍ദ്ധിച്ച് വരുന്ന ഉത്പാദന ചെലവി നനുസരിച്ച് തേങ്ങ വില കിലോയ്ക്ക് 40 രൂപയായി വര്‍ദ്ധിപ്പിച്ച് സഹകരണ സംഘം…
അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിൽ കെ ജെ യു രാജപുരം യൂണിറ്റ് പ്രതിഷേധിച്ചു.
രാജപുരം: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യോഗങ്ങളുടെ ഭാഗമായി രാജപുരം യൂണിറ്റ് പ്രതിഷേധ യോഗം…
കൊട്ടോടി ചീറ്റക്കാലിലെ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
രാജപുരം: അപകട ഭീഷണിയുള്ള കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ക്വാറി പ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി…
കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ മെഗാ കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ മെഗാ കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ പനത്തടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെഗാ കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത്…
