Author: MB Admin

ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ഇരുപതോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു

ചുള്ളിക്കര: ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ഇരുപതോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. പി.ടി.എ യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഫോണുകൾ സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡൻറ് കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ…

കോടോം ബേളൂർ പഞ്ചായത്തിൽ ഹോമിയോപതി ക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം നടന്നു

കോടോം ബേളൂർ പഞ്ചായത്തിൽ ഹോമിയോപതി ക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണോദ്ഘാടനം നടന്നു ഒടയംചാൽ : ജില്ലാ പഞ്ചായത്ത്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അനുവദിച്ച ഇരുപത് ലക്ഷം രൂപയുടെ ഫണ്ടിൽ…

പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു.മ്യതസംസ്‌കാരം ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി.

രാജപുരം: പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു. മ്യതസംസ്‌കാരം. ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി. ഭാര്യ: മറിയക്കുട്ടി മണ്ണൂര്‍. മക്കള്‍: വിനോ ജോസഫ്, ടോമി ജോസഫ്, സജി ജോസഫ്, ഷാജി ജോസഫ്,…

പാത്തുമ്മയുടെ ആട് : മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ദൃശ്യാവിഷ്കാരം ഇന്ന്

പാത്തുമ്മയുടെ ആട് : മാലക്കല്ല് സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ ദൃശ്യാവിഷ്കാരം ഇന്ന് മാലക്കല്ല് : വ്യഖ്യാത കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി മാലക്കല്ല് സെന്റ് മേരീസ്…

ആടകം ചാമുണ്ഡിക്കാവ് ഭരണസമിതി കോവിഡ് ബാധിതരായ കുടുംബ.ങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

കള്ളാര്‍: ആടകം ചാമുണ്ഡിക്കാവ് ഭരണസമിതിയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരായ കുടുബംങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് എം.കെ. മാധവന്‍ നായര്‍, സെക്രട്ടറി ഭരതന്‍ ചെടിക്കുണ്ട്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ്.

പൂടംകല്ല്: സഹകരണ വകുപ്പ് അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ അവാര്‍ഡുകളില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കിങ് പ്രവര്‍ത്തനവും ബാങ്കിങ് ഇതര…

പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിച്ചു. പ്രശ്നങ്ങൾ വനം മന്ത്രിയെ നേരിട്ടറിയിക്കും. 8 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ എം എൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം.

പനത്തടി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ഇ.ചന്ദ്രശേഖരൻ എംഎൽഎ സന്ദർശിച്ചു.പ്രശ്നങ്ങൾ വനം മന്ത്രിയെ നേരിട്ടറിയിക്കും.8 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ എം എൽഎ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം. പാണത്തൂർ:…

വിദ്യാര്‍ത്ഥി നികേഷ് മാധവന്റെ നിര്യാണത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മാനേജ്‌മെന്റ് അനുശോചന യോഗം ചേര്‍ന്നു.

പൂടംകല്ല്: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി എട്ടാം ക്ലാസില്‍ പഠിക്കുന്ന കുറുമാണം പറകോളറിയിലെ നികേഷ് മാധവന്‍ എന്ന വിദ്യാര്‍ഥിയുടെ അകാല നിര്യാണത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാജോര്‍ജ് പുതുപ്പറമ്പില്‍…

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥി കുറുമാണം പാറകോളനിയില്‍ 13 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.

പൂടംകല്ല്: കുറുമാണം പാറ കോളനിയില്‍ 13 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.മാധവന്‍ – യശോദ ദമ്പതികളുടെ മകന്‍ നികേഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവം. ആട് പ്രസവിച്ചത് നോക്കാനിറങ്ങിയ അമ്മയുടെ കൂടെ…

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി സഹപാഠിയുടെ കാരുണ്യം

രാജപുരം : കോടോത്ത് ഡോ:അംബേദ്ക്കര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ഹരിനന്ദന തന്റെ സഹപാഠിക്ക് ഡിജിറ്റല്‍പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ നല്‍കി സ്‌ക്കൂളിന് മാതൃകയായി. തന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഓണ്‍…