കാലിച്ചാനടുക്കം: ചാമക്കുഴി എകെജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റേയും, ജനശക്തി കര്‍ഷക സ്വയം സഹായ സംഘത്തിന്റേയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉദ്ഘാടനം ചെയ്തു. സി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.കൃ…
ലോക പരിസ്ഥിതി ദിനത്തിൽ ഇരിയ മഹാത്മ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആയുർ ജീവനം പദ്ധതി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു
ഇരിയ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിയ മഹാത്മ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആയുർ ജീവനം പദ്ധതി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ രാജൻ…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
കള്ളാർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് .വി. ചാക്കോ,…
കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി
കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി പനത്തടി: കേരള വനം – വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി…
പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകർ വ്യക്ഷത്തൈ നട്ടു
കൊട്ടോടി: ലോക പരിസ്ഥിതി ദിനത്തിൽ കൊട്ടോടി ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ സംഘം പ്രവർത്തകർ വ്യക്ഷത്തെ നട്ടു. കൺവീനർ മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു ബി.അബ്ദുള്ള. ഗോപി. അശ്വിൻ…
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു
പാണത്തൂർ : ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു. സംഘം പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വൃക്ഷ…
യൂത്ത് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റി ചക്കിട്ടടുക്കം, നായ്ക്കയം വാർഡുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
ഒടയംചാൽ: യൂത്ത് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ക്വാറന്റൈൻ കഴിയുന്നവർക്കും കൊറോണ ബാധിച്ചവർക്കും കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ചക്കിട്ടടുക്കം നായ്ക്കയം വാർഡിൽ വിതരണം ചെയ്യാനുള്ള കിറ്റ്…
കാലിചാനടുക്കം അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) നിര്യാതനായി .
കാലിചാനടുക്കം : അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) .ഭാര്യ റീത്തമ്മ. മുണ്ടക്കാമറ്റം കുടുംബാംഗം മക്കള്‍ ഷിബു മാത്യു അട്ടക്കണ്ടം ഷാജു മാത്യു കാലിചാനടുക്കം ഫാ.സെബാസ്റ്റ്യന്‍ വി.സി മൈസൂര്‍,ഷാലി മാത്യു നെല്ലിയടുക്കം,ഷൈജു മാത്യു.മരുമക്കള്‍ ഓമന, സോഫി,…
സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി
സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി രാജപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തട്ടുമ്മൽ രാജീവ് ദശലക്ഷം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളി വിനു – ഓമന ദമ്പതികളുടെ 4 മക്കൾക്ക്…
ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു
ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു പൂടംകല്ല്: ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിൽ മിനി ലോറി…
