കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ ഡെങ്കിപ്പനി എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി പൂടംകല്ല്: കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ യുടെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി എതിരെയുള്ള പ്രതിരോധ ഹോമിയോ മരുന്ന് വിതരണം പതിമൂന്നാം…
രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി
രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി. സേവാഭാരതി പഞ്ചായത്ത് കള്ളർ…
വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി
വൃദ്ധസദനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി കാലിച്ചാനടുക്കം: അട്ടക്കണ്ടം പ്രവർത്തിക്കുന്ന അബ്രോസദൻ വൃദ്ധസദനത്തിൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡിവൈഎഫ്ഐ പ്രവർത്തകരെ സ്ഥാപന അധികാരികൾ അറിയിച്ച് മണിക്കൂറുകൾക്കകം ഏകദേശം ഒരു മാസത്തെ ഭക്ഷണത്തിന് ആവശ്യമായ…
പാണത്തൂർ ചെമ്പേരിയിൽ അരിപ്രോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
പൂടംകല്ല്: പാണത്തൂർ ചെമ്പേരിയിൽ അരിപ്രോഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിജു എന്നയാളാണ് മരിച്ചെതെന്നാണ് പ്രാഥമിക വിവരം. മരണകാരണം അറിവായിട്ടില്ല. രാജപുരം പോലീസ് സ്ഥലത്തെത്തി.
പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച് തരംഗമായി
പൂടംകല്ല് – ചിറങ്കടവ് റോഡ് കരാർ റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സ്റ്റാറ്റസ് മാർച്ച് തരംഗമായി പൂടംകല്ല് : കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് ചിറങ്കടവ് വരെയുള്ള ടാറിങ്…
കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി.
പൂടംകല്ല്: കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ സംഘം പ്രസിഡന്റ് പി.സി.തോമസിൽ നിന്നും ഏറ്റുവാങ്ങി.
എരുമക്കുളം തടിയൻവളപ്പിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. 770 ലിറ്റർ വാഷ് പിടികൂടി
എരുമക്കുളം തടിയൻവളപ്പിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. 770 ലിറ്റർ വാഷ് പിടികൂടി പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിലെ എരുമക്കുളം തടിയൻ വളപ്പിൽ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് നശിപ്പിച്ചു. രഹസ്യ…
റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും. വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും
റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും.വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും പൂടംകല്ല്: റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റ പണി നടത്താനൊരുങ്ങി…
വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു
വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു പൂടംകല്ല്: വനം വകുപ്പും, ഓട്ടമല വനസംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100…
കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി
കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി പൂടംകല്ല്: കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ കാലിച്ചനടുക്കം എറലാളിലെ…
