Author: MB Admin

കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് യാത്ര ചെയ്യുന്നതിന് സൗജന്യ നിരക്കിൽ ഓട്ടോ ആംബുലൻസുമായി പനത്തടിയിലെ യുവാക്കൾ

പനത്തടി : കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് യാത്ര ചെയൂന്നതിന് സൗജന്യ നിരക്കിൽ ഓട്ടോ ആംബുലൻസ് സൗകര്യം ഒരുക്കി പനത്തടിയിലെ യുവാക്കൾ . പനത്തടി സ്ഥാന്റിലെ ഓട്ടോ ഡ്രൈവർമാരായ കെ.എസ്.സുനീഷ്, എം.മുകേഷ് | സതീഷ്കുമാർ…

പൂടംകല്ല് താലുക്ക് ആശുപത്രിയിൽ നടത്തി വരുന്ന കോവിഡ് വാക്സിനേഷൻ (14-05-2021 ) രാജപുരം പാരീഷ് ഹാളിൽ നടക്കും

പൂടംകല്ല് : താലുക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കോവിഡ് വാക്‌സിനേഷന്‍ മറ്റന്നാള്‍ (14.05.21) വെളളി മുതല്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പാരീഷ് ഹാളില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അറിയിച്ചു. ഇന്ന് പഞ്ചായത്ത്…

കോവിഡ് ബാധിച്ച ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും, പ്രായാധിക്യമോ മറ്റു രോഗങ്ങളോ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

പൂടംകല്ല്: കോവിഡ് ബാധിച്ച ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും, പ്രായാധിക്യമോ മറ്റു രോഗങ്ങളോ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത്…

കേരള രാഷ്ട്രീയത്തിലെ പാഠപുസ്തകമാണ് കെ.ആർ.ഗൗരിയമ്മ. ജനാധിപത്യ കേരള കോൺഗ്രസ്‌

കാഞ്ഞങ്ങാട് : വിപ്ലവ നായികയായ കെ. ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായ വനിതയായി മാറിയ ഗൗരിയമ്മ കേരളത്തിലെ…

കോവിഡ് ബോധവൽക്കരണത്തിന് മാതൃകാ പ്രവർത്തനങ്ങളുമായി പനത്തടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ജാഗ്രതാ സമിതി

പൂടംകല്ല് : കോവിഡ് ബോധവൽക്കരണത്തിന് മാതൃകാ പ്രവർത്തനങ്ങളുമായി പനത്തടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ജാഗ്രതാ സമിതി. മാഷ് നോർഡൽ ടീമിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡിലെ കോവിഡ് ബാധിത പ്രദേശങ്ങളായ കടമല,കുളപ്പുറം, മാട്ടക്കുന്ന് എന്നീ…

കോവിഡിനെതിരെയുള്ള പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്രൈവർ വേഷമണിഞ്ഞു.

കോവിഡിനെതിരെയുള്ള പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത്.കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്രൈവർ വേഷമണിഞ്ഞു. പൂടംകല്ല്: കോവിഡിനെതിരെ, പ്രവർത്തന മികവിൽ കള്ളാർ ഗ്രാമപഞ്ചായത്ത് . കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം…

ഡൊമിസിലിയറി കെയർ സെന്ററിലേക്ക് 10 ബെഡ്ഡുകൾക്കുള്ള തുക നൽകി ദൂർഗാ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പൂടംകല്ലിലെ എം.ശശീന്ദ്രൻ മാതൃകയായി

പൂടംകല്ല്: കള്ളാർ ഗ്രാമപഞ്ചായത്ത് ഡൊമിസിലിയറി കോവിഡ് കെയർ സെന്ററിലേക്ക് 10 ബെഡ്ഡുകൾക്കുള്ള തുക നൽകി ദൂർഗാ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പൂടംകല്ലിലെ എം.ശശീന്ദ്രൻ മാതൃകയായി. പൂടംകല്ല് സ്വദേശി എം.ശശീന്ദ്രനാണ് തുക സംഭാവനയായി നൽകിയത്.…

ജിയോയിൽ ISD എങ്ങനെ ആക്ടിവേറ്റ് ചെയ്യാം.?

ജിയോയ്ക്ക് ഗ്ലോബൽ ഐ‌എസ്‌ഡി കോംബോ 501 പായ്ക്ക് ഉണ്ട്. 501, അത് പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പറഞ്ഞ  ഐ‌എസ്‌ഡി പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ, ഏരിയ കോഡിനൊപ്പം അന്താരാഷ്ട്ര ഫോൺ…

കോവിഡ് വാക്സിനേഷൻ എടുക്കാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം. ടൗണിൽ നിർത്തിയിടുന്നത് മറ്റു യാത്രക്കാർക്ക് തടസമാകുന്നു.

കോവിഡ് വാക്സിനേഷൻ എടുക്കാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ സൗകര്യമൊരുക്കണമെന്ന് ആവശ്യം.ടൗണിൽ നിർത്തിയിടുന്നത് മറ്റു യാത്രക്കാർക്ക് തടസമാകുന്നു. പൂടംകല്ല്: താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ എടുക്കാൻ എത്തുന്ന…

പാതയോരത്തെ കുഴി അപകട ഭീഷണിയുയർത്തുന്നു

പാതയോരത്തെ കുഴി അപകട ഭീഷണിയുയർത്തുന്നു പൂടംകല്ല്: ചുള്ളിക്കര ചാലിങ്കാലിൽ നിന്നും അയറോട്ട് പോകുന്ന റോഡിൽ പാതയോരത്തെ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. തുരിശു ഫാക്ടറിയുടെ സമീപത്തായി കുടി വെള്ള വിതരണത്തിനായി കുഴിച്ച കുഴിയാണ് അപകട…