Author: MB Admin

ഓള്‍ ഇന്ത്യന്‍ കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമിറ്റി കള്ളാറില്‍ ധര്‍ണ്ണ സമരംനടത്തി

കള്ളാര്‍: കുടിശ്ശികയായ പ്രളയ ദുരിതാശ്വാസം അടിയന്തിരമായി കര്‍ഷകര്‍ക്ക് നല്‍കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷക പെന്‍ഷന്‍ പത്തായിരം രൂപ യാക്കുക, കര്‍ഷകര്‍ക്ക് വിലയും വിപണിയും ഉപ്പാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്നതിനും…

ചികില്‍സ സഹായ ധനം കൈമാറി.

പനത്തടി: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റതിനെതുടര്‍ന്ന് ശരീരം അരയ്ക്കു താഴെ തളര്‍ന്നു പോയ ചെറുപനത്തടിയിലെ ആര്‍.സത്യന് ജനശ്രീ പനത്തടി മണ്ഡലം സഭ ചികില്‍സ സഹായധനം കൈമാറി. ജനശ്രീ 13-ാം വാര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി.രാധാ…

പടം…കേരള പിറവി ദിനത്തിൻ്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

രാജപുരം;കേരള പിറവി ദിനത്തിൻ്റെ ഭാഗമായി വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ഷീജ ബെന്നി അധ്യക്ഷയായി. ഇ രാജി, ഖദീജ എന്നിവർ സംസാരിച്ചു. ദൈനബി സ്വാഗതവും,…

റാങ്ക് ജേതാവിന് അനുമോദനം

പനത്തടി: കേന്ദ്ര സർവ്വകലാശാല പിജി പ്രവേശന പരീക്ഷയിൽ എസ്. ടി വിഭാഗത്തിൽ ഒന്നാം റാങ്കും, ജനറൽ വിഭാഗത്തിൽ 63-ാം റാങ്കും നേടിയ പനത്തടി പൂടും കല്ലടുക്കം എസ്. ടി കോളനിയിലെ കുമാരി ലതികയ്ക്ക് ജനശ്രീ…

ഗ്രാന്മ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ചുള്ളിക്കര മുതൽ പയ്യച്ചേരി വരെ റോഡിനിരുവശവുമുള്ള കാട് വൃത്തിയാക്കി

കേരളപിറവി ദിനത്തിൽ നാടിനു മാതൃകയായി ഗ്രാന്മ ചുള്ളിക്കരയിലെ യുവാക്കൾ. ചുള്ളിക്കര-കൊട്ടോടി റോഡിൽ ചുള്ളിക്കര മുതൽ പയ്യച്ചേരി വരെ റോഡരികിൽ വളർന്നു പന്തലിച്ച കാടുകൾ ഗ്രാന്മ ചുള്ളിക്കരയുടെ പ്രവർത്തകർ വൃത്തിയാക്കി.

യൂ ഡി എഫ് സത്യാഗ്രഹ സമരം നടത്തി

കാലിച്ചാനടുക്കം: മുഖ്യമന്ത്രിയും ഭരണപക്ഷ പ്രമുഖരുമുൾപ്പെട്ട സ്വാർണ്ണക്കടത്ത് ലൈഫ്മിഷൻ തട്ടിപ്പ് പ്രളയ തട്ടിപ്പ് പിൻവാതിൽ നിയമനം സർക്കാരിൻ്റെ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് യുഡി എഫ് കോടോംബേളൂർ പഞ്ചായത്ത് കമ്മറ്റി സത്യാഗ്രഹം നടത്തി…

നവംബർ 1 വഞ്ചന ദിനമായി യുഡിഫ് 13 വാർഡ് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ കാര്ഷിക ബില്ല് പിൻവലിക്കുക .മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക .സ്വർണകള്ളക്കടത് ,ലൈഫ് മിഷൻ കോഴ ,പ്രളയ തട്ടിപ്പ് ,പിൻവാതിൽ നിയമനം എന്നീ സർക്കാർ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച് കൊണ്ട്…

അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KCC കള്ളാര്‍ യൂണിറ്റ്

അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KCC കള്ളാര്‍ യൂണിറ്റ് വികാരി Fr: ഡിനോ കുമ്മാനിക്കാട്ടിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസി. ടോമി വാണിയം പുരയിടത്തില്‍ , സെക്രട്ടറി…

ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ , കെ.സി.സി. പ്രതിഷേധിച്ചു.

രാജപുരം: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് [KCC], രാജപുരം യൂണിറ്റ് പ്രതിക്ഷേധ ധര്‍ണ നടത്തില്‍. രാജപുരം ഫോറോന പള്ളി വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ ധര്‍ണാ സമരം…

കരനെല്‍ കൃഷിയില്‍ കനകം വിളയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

രാജപുരം: കന്നികൊയ്ത്തില്‍ കനകം വിളയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി പാണത്തൂര്‍ ചലഞ്ചേഴ്സ് ക്ലബ്ബാണ് പഞ്ചായത്ത് അധീനതയിലുള്ള ഒന്നരയേക്കറില്‍ തൊണ്ണൂറാന്‍ വിത്ത് ഉപയോഗിച്ച കരനെല്‍കൃഷിയൊരുക്കിയത്. പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക…