കള്ളാര്‍: തുണ്ടിയില്‍ ജി. ജോര്‍ജ് കുട്ടി മാസ്റ്റര്‍ (74) നിര്യാതനായി.സംസ്‌കാരം (18-11-20) ഉച്ചയ്ക്ക് 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: അന്നമ്മ ജോര്‍ജ് (പരിയാത്തുപടവില്‍). മക്കള്‍: ഷിജില്‍ ജോസഫ് (നെല്ലിയാടി) ബിജില്‍…
എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
രാജപുരം;എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഡ്: കുടുംബൂര്‍: പി സുമതി, 2: ആടകം: എ ജെ ജോസ്, 3: ചേടിക്കുണ്ട് : കെ ജെ ജോസ്, 4: പൂക്കയം: മിനി ഫിലിപ്പ്,…
ശിശുസൗഹൃദ ഇടം ഉദ്ഘാടനം ചെയ്തു
രാജപുരം: പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദം ആക്കുന്നതിന്റെ ഭാഗമായി രാജപുരം സ്റ്റേഷനില്‍ നിര്‍മിച്ച ശിശുസൗഹൃദ ഇടം (ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പേസ്) ഇന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ ഓണ്‌ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.കെട്ടിടത്തില്‍ മിനി ലൈബ്രറി, കളിസ്ഥലം, കളിക്കോപ്പുകള്‍,…
പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് ജോലി നഷ്ട്ടപ്പെട്ടു
പനത്തടി; പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത പത്തോളം തൊഴിലാളികള്‍ക്കാന്‍ ഇന്ന് ആബ്‌സന്റ് കിട്ടിയിരിക്കുന്നത്. സിഡിഎസ്‌നോട് ചോദിച്ചപ്പോള്‍ 10 പേര് വൈകി വന്നതിനാലാണെന്നു അറിയിച്ചു. കോവിട് പ്രോട്ടോക്കോള്‍ അനുസരിച്ച്…
ആര്യതീര്‍ത്ഥയ്ക്ക് സഹായവുമായ് അശ്വന്തിന്റെ (ചിക്കു) അച്ഛനും അമ്മയും
പനത്തടി:.ക്യാന്‍സര്‍രോഗബാധിതനായിമരണപ്പെട്ടചാമുണ്ടിക്കുന്ന്ശിവപുരത്തെഅനിലിന്റെയും_നിഷയുടേയും രണ്ടാമത്തെ മകനായ 13വയസ്സുകാരന്‍ അശ്വന്തിന്റെ സ്മരണാര്‍ത്ഥം എറണാകുളത്തെ അമൃത ഹോസ്പ്പിറ്റലില്‍ കരള്‍ മാറ്റ ശസ്തക്രിയക്ക് തയ്യാറെടുക്കുന്ന ആര്യമോള്‍ക്ക് വേണ്ടി അശ്വന്തിന്റെ അച്ഛനും അമ്മയും നല്‍കിയ സാമ്പത്തീക സഹായധനം ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍…
ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിഎ .ജെ. സ്‌കറിയയുടെ കുടുംബO
ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ച് ,കൂടുതല്‍ കാലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ഏവര്‍ക്കും പ്രിയങ്കരനായ എ .ജെ. സ്‌കറിയയുടെ കുടുംബത്തിന് ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍…
കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം
കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ് നിര്‍വഹിക്കുന്നു. വൈസ് പ്രസിഡണ്ട് ടി. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു .സെന്റി മോന്‍മാത്യു.വനജ . ശരണ്യ വേണു.…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര യൂണിറ്റ് ചുള്ളിക്കരയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ചുള്ളിക്കര:കേരളത്തില്‍ എല്ലാ സ്ഥലത്തും കടകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരെ മാനദണ്ഡങ്ങള്‍ സ്വികരിക്കുക, ലൈസിന്‍സിന്റെ പേരിലുള്ള അന്യായമായ പിഴകള്‍ ഒഴിവാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി…
ജനശ്രീ പനത്തടി മണ്ഡലം സഭയ്ക്ക് ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും
രാജപുരം:ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം പനത്തടി മണ്ഡലം സഭ തുടര്‍ച്ചയായ രണ്ടാം തവണയും നേടി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രത്യേകിച്ച് കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ നടത്തിയ സാമുഹ്യ ക്ഷേമ…
രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം മുന്‍ ജില്ലാ…
