രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ .ഫാദര്‍ ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍…
ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍
ഒടയംചാല്‍: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഒരുവര്‍ഷക്കാലമായി ആഘോഷിച്ച് വന്നിരുന്ന സുവര്‍ണ്ണ ജൂബിലിയുടെ സമാപനവും ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസ് സഹദായുടെ തിരുന്നാള്‍ ആഘോഷവും 2020 ജനുവരി 9 വ്യാഴാഴ്ച മുതല്‍ 19 ഞായര്‍ വരെ…
ശിശു ദിനത്തോട് അനുബന്ധിച്ചു ടാഗോര്‍ പബ്ലിക് സ്‌കൂള്‍ രാജപുരം നടത്തിയ ശിശു ദിന സന്ദേശ റാലി
രാജപുരം: ശിശു ദിനത്തോട് അനുബന്ധിച്ചു ടാഗോര്‍ പബ്ലിക് സ്‌കൂള്‍ രാജപുരം നടത്തിയ ശിശു ദിന സന്ദേശ റാലി. പ്രിസിപ്പാള്‍ പ്രകാശ് സെബാസ്റ്റ്യന്‍, അസി.മാനെജര്‍ സ്റ്റീജ സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു
രാജപുരം: ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു. ദീര്‍ഘകാലം ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പനത്തടി പണക്കയം തോക്കാനം വീട്ടില്‍. ടി വി…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു
രാജപുരം. മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ നിറപകിട്ടോടെ ശിശു ദിനം ആഘോഷിച്ചു, 130 ചാച്ചാജിമാരെ അണിനിരത്തിവര്‍ണ്ണശഭളമായ ശിശുദിന റാലിയും വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു, സ്‌കൂള്‍ മാനേജര്‍ റവ ഫാ…
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു
രാജപുരം: പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്. എസ്, സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ പൂടംകല്ലില്‍ നിന്നും രാജപുരത്തേക്ക് പ്രമേ ഹബോധവല്‍ക്കരണ നടത്തം സംഘടിപ്പിച്ചു…
പനത്തടി സെന്റ് മേരീസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലക്കും തുടക്കമായി
രാജപുരം:പനത്തടി സെന്റ് മേരീസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലക്കും തുടക്കമായി. പോളിഫോണി 2 കെ 19 എന്ന പേരില്‍ നടക്കുന്ന കലാശാസ്ത്ര മേളയില്‍ വിവിധ തലത്തിലുള്ള പ്രദര്‍ശനങ്ങളും,…
രാജപുരം ഫൊറോന കെ സി സി ക്ക് പുതിയ നേതൃത്വം
രാജപുരം: രാജപുരം ഫൊറോന കെ സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.ജെ.ജോസ് (സജി) കുരുവിനാവേലില്‍ പ്രസിഡന്റ്, സൈമണ്‍ മണ്ണൂര്‍ വൈസ്പ്രസിഡന്റ്, ഷിനോജ് ചാക്കൊ ആദോപ്പള്ളില്‍ സെക്രട്ടറി, ഷാജി വലിയ പറമ്പ് മുകുളേല്‍ ജോ സെക്ര, ജോസ്…
രാജപുരം പോസ്റ്റ് ഓഫിസിലേക്ക് ധരണാ സമരം നടത്തി
രാജപുരം: മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം പോസ്റ്റ് ഓഫിസിലേക്ക് ധരണാ സമരം നടത്തി മണ്ഡലം പ്രസിഡണ്ട്…
