Author: MB Admin

ജനശ്രീ തച്ചര്‍കടവ് യൂണിറ്റ് പൊതു സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു കൊടുത്തയാളെ ആദരിച്ചു

പനത്തടി: ജനശ്രീ തച്ചര്‍കടവ് യൂണിറ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, തച്ചര്‍കടവ് അംഗണ്‍വാടി, ടി.വി സെന്റര്‍ എന്നീ പൊതു സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയും ചെയ്ത തച്ചര്‍ കടവ്‌കോളനിയിലെ…

ഹോസ്ദൂര്‍ഗ് ഉപജില്ല കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

രാജപുരം:ഹോസ്ദൂര്‍ഗ് ഉപജില്ല കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 23 മുതല്‍ 25വരെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രണ്ടില്‍ വെച്ച് നടക്കുന്ന ഉപജില്ലാ കായിക…

കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി പൂടംകല്ല് താലൂക് ആശുപത്രിയുടെ ആഭ്യമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ജീവനക്കാരുടെ ബി പി , ഷുഗര്‍ പരിശോധന നടത്തി.

രാജപുരം: കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ജീവിത ശൈലീ രോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി പൂടംകല്ല് താലൂക് ആശുപത്രിയുടെ ആഭ്യമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ജീവനക്കാരുടെ ബി പി , ഷുഗര്‍ പരിശോധന നടത്തി. രാജപുരം…

കൗമാര ദിനാചരണവും, പോഷകാഹാര മാസാചരണവും പൂടംകല്ല് താലൂക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നടത്തി

രാജപുരം: കൗമാര ദിനാചരണവും, പോഷകാഹാര മാസാചരണവും പൂടംകല്ല് താലൂക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം, കൗമാര കൗണ്‍സിലിങ് യൂണിറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്തആഭിമുഖ്യത്തില്‍ കള്ളാര്‍ പെരുമ്പള്ളി അംഗന്‍വാടിയില്‍ കൗമാര ദിനാചരണവും പോഷകാഹാര മാസാചാരണ്…

മലയോരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം

രാജപുരം: മലയോരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം- ചുളളിക്കര, പൂടംകല്ല് രാജപുരം ടൗണുകളിലാണ് തെരുവുനായ വിളയാട്ടം നടക്കുന്നത്. ഇന്ന് രാവിലെ രാജപുരം പള്ളിയിലേക്കു പോയ ഇലവുങ്കലിലെ അന്നമ്മ (88) തെരുവുനായയുടെ കടിയേറ്റ് സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ…

13-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പതിമൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. രാജപുരം,പനത്തടി ഫൊറോനകളുടെ സംയുക്ത നേതൃത്വത്തില്‍ 2019 ഡിസംബര്‍ 13 മുതല്‍ 16 വരെയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. പ്രശസ്ത…

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ല കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 23, 24, 25, തീയതികളില്‍ നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് ഉപജില്ല കായികമേള യോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോഗോയുടെ പ്രകാശനം…

കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് പൊതുസമൂഹത്തിന്റെ പങ്ക്‌നിര്‍ണായകമാണ്

രാജപുരം ; കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് പൊതുസമൂഹത്തിന്റെ പങ്ക്‌നിര്‍ണായകമാണ് പഞ്ചായത്ത് തലത്തില്‍ ഉള്ള ശിശുസംരക്ഷണ സമിതികള്‍ തങ്ങളുടെ പരിധിയില്‍ ദുര്‍ബല സാഹചര്യത്തില്‍ ഉള്ളകുട്ടികളുടെ സുരക്ഷ സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഉണ്ടാക്കി അത്തരം കുട്ടികള്‍ക്ക് ഉള്ള…

സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബളാം തോട് തുടങ്ങി

രാജപുരം: കാസര്‍കോട് ജില്ലയെ കായിക ജില്ലയാക്കിമാറ്റുമെന്നും, കായിക താരങ്ങള്‍ അവരുടെ കായികകളിയിലൂടെ ജോലി നോടുന്ന രീതിയില്‍ വളര്‍ന്ന് വരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍ .ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന…

ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നു ഒരു ജീവനുവേണ്ടി രാജപുരം നിവാസികള്‍

രാജപുരം: കനിവ് തേടുന്ന യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ നന്മയുള്ള രാജപുരത്തെ ജനങ്ങള്‍ വീണ്ടും സംഘടിക്കുന്നു.ഇതിനായി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കള്ളാര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ വട്ടിയാര്‍കുന്നിലെ കെ.മുരളി മാധവന്‍ (38)…