രാജപുരം: 2019 ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കായികമേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍…
ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരിശിലനം നല്‍കി
രാജപുരം: ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരിശിലനം നല്‍കി. ആറാം ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനശാലകളില്‍ നിന്നും കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നിയോഗിച്ച റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ്…
മാലക്കല്ലിലെ വ്യാപാരി ചെമ്മനാട്ട് സി.കെ. സൈമണ്‍ (64) നിര്യാതനായി
രാജപുരം: മാലക്കല്ലിലെ വ്യാപാരി ചെമ്മനാട്ട് സി.കെ. സൈമണ്‍ (64) നിര്യാതനായി. മ്യതതസംസ്‌കാരം നാളെ(10.10.2019 ) രാവിലെ 11.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭാര്യ: അലീസ് സൈമണ്‍ മുണ്ടപ്പുഴയില്‍ കുടുംബാംഗം. മക്കള്‍ :…
ഒടയംചാലിലെ നല്ലമനസ്സുകള്‍ക്ക് ഉടമയായ ഇരുപത് ചെറുപ്പക്കാര്‍ കാരുണ്യ ഹസ്തവുമായി 10000 ചാരിറ്റി ഒടയംചാല്‍.
രാജപുരം: ഒടയംചാലിലെ നല്ലമനസ്സുകള്‍ക്ക് ഉടമയായ ഇരുപത് ചെറുപ്പക്കാര്‍ ദിവസവും 18 രൂപ തോതില്‍ നിക്ഷേപിച്ച് പ്രതിമാസം 10000 രൂപ സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി മാത്യകയാകുന്നു. 10000 ചാരിറ്റി ഓടയംചാല്‍ എന്നാണ്…
രാജപുരം പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി
രാജപുരം: പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി. മ്യതസംസ്‌കാരം നാളെ (07,10,2019)വൈകുന്നേരം നാലുമണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍ ഭാര്യ: പെണ്ണമ്മ പ്ലാച്ചേരി പുറത്ത് കുടുംബാംഗം. മക്കള്‍: അനീഷ് (ഇറ്റലി), സോണിഷ് (ഡല്‍ഹി),…
ഹോസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ല കായിക മേള രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് 2019 ഒക്ടോബര്‍ 23, 24, 25 തീയതികളില്‍നടത്തപ്പെടും
രാജപുരം: ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ല കായിക മേളയുടെ സംഘാടകസമിതി രൂപീകരണം 4 -10 -2019 വെള്ളിയാഴ്ച 3 .30ന് ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച്…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150 ആം ജന്മദിനം ആഘോഷിച്ചു
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150 ആം ജന്മദിനം ആഘോഷിച്ചു യോഗത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഐ പ്രസിഡണ്ട് ബാബു കദളി മറ്റം. ബിനോയ് ആന്റണി. കെ .ബാലകൃഷ്ണന്‍ .എം.…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് നടത്തുന്ന വ്യാപാര മഹോത്സവം സമാപിച്ചു
മാലക്കല്ല്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് നടത്തുന്ന വ്യാപാര മഹോത്സവം സമാപിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് കൊടുത്ത കൂപ്പണുകളിലൂടെ നറുക്കെടുപ്പും…
മലബാര്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഡേകെയര്‍ സെന്റെറില്‍വച്ച് വയോജനദിനം ആഘോഷിച്ചു
രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഡേകെയര്‍ സെന്റെറില്‍വച്ച് വയോജനദിനം ആഘോഷിച്ചു. ഈ ദിനാചരണത്തിന്റെ ഭാഗമായി ഫാ: ജോര്‍ജ് കുടുന്തയില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ മാസ്സ് സെക്രട്ടറി ഫാ:…
അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 29 മുതല്‍ ഒക്ടോബര്‍ 6 വരെ നടക്കുന്ന ശ്രീമദ് ഭാഗവഗത സപ്താഹ യജ്ഞത്തിന്റെയും, നവരാത്രി ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു
രാജപുരം: അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 29 മുതല്‍ ഒക്ടോബര്‍ 6 വരെ നടക്കുന്ന ശ്രീമദ് ഭാഗവഗത സപ്താഹ യജ്ഞത്തിന്റെയും, നവരാത്രി ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യജ്ഞാചാര്യന്‍…
