രാജപുരം: c. കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയില്‍ അട്ടേങ്ങാനം വളവിലാണ് ചുളളിക്കരയിലുളള സാല്‍വെറ്റോറിയം സെമിനാരിയുടെ ജീപ്പാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സെമിനാരിയിലെ വൈദികന്‍ ഫാ. ബെന്നി(47)ജീപ്പ് ഓടിച്ചിരുന്ന വില്‍സണ്‍(54)എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍…
പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി.
രാജപുരം: പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി. മ്യതസംസ്‌കാരം നാളെ(25,09,2019)ന് രാവിലെ 10.30ന് രാജപുരം ഹോളി ഫാമിലി ദേവാലയത്തില്‍.ഭാര്യ:പെണ്ണമ്മ ഉപ്പു കുന്നേല്‍ കുടുംബാഗം.മക്കള്‍: ഷിബി, ഷിനോജ് , സിസ്റ്റര്‍…
അഞ്ചാലയില്‍ വിപുലമായരീതിയില്‍ ഓണാഘോഷം നടത്തി
മാലക്കല്ല്: അഞ്ചാലപ്പട ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മാലക്കല്ല് അഞ്ചാലയില്‍ വിപുലമായ രീതിയില്‍ കലാകായിക മത്സരങ്ങളോടുകൂടി ഓണാഘോഷം നടത്തി.അഞ്ചാലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ തള്ളത്തുകുന്നേല്‍ ചാണ്ടി ചേട്ടന്‍. പരിപാടി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍…
മുഴുവന്‍ മക്കളെയും ക്‌നാനായ കുടുംബങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളെ ആദരിച്ചു
രാജപുരം:അയറോട് ഉണ്ണിമിശിഹ ദേവാലയത്തിലെ കുടുംബങ്ങളിലെ മുഴുവന്‍ മക്കളെയും ക്‌നാനായ കുടുംബങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളെ, 109 മത് അതിരൂപത സ്ഥാപകദിനത്തില്‍ സെപ്റ്റംബര്‍ 1(ഞായര്‍) അയറോട് കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ വികാരി അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്‍ഡോഗമി…
ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി
രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടു നോമ്പാചരണവും പ്രധാന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ ഫാ ബേബി പാറ്റിയാല്‍ പതാക ഉയര്‍ത്തി. തിരുനാളിനോടന്ധിച്ചു ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 5 വരെ…
കൊട്ടോടി തച്ചേരിയില്‍ ജോര്‍ജ്ജ് (66) നിര്യാതനായി
രാജപുരം: കൊട്ടോടി തച്ചേരിയില്‍ ടി.യു ജോര്‍ജ്ജ് (64) നിര്യാതനായി. മ്യതസംസസ്്കാരം നാളെ (1,9,2019)ഞായര്‍ രാവിലെ 11.30ന് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി അടിയായിപള്ളിയില്‍ കുടുംബാംഗം. മക്കള്‍: ജോജി. ജോജോ ,ജോജിഷ്,ജോണിഷ്.…
ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍നിര്യാതയായി
രാജപുരം:ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍(49) നിര്യാതയായി. പൈസ്ഗിരി ചാലില്‍ കുടുംബാഗമാണ് പരേത. മ്യതസംസ്‌കാരം നാളെ(31,08,2019) ശനി വൈകിട്ട് 3 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍.മക്കള്‍:വിദ്യാര്‍ത്ഥികളായ റോമിക,റോമിയോ.പിതാവ് പരേതനായ തോമസ് ചാലില്‍,മാതാവ്:…
എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ ഗുളിക നല്‍കി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ പൂടംകല്ല് എടക്കടവ് പ്രദേശത്ത് എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്തിനെ തുടര്‍ന്ന് കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. രോഗം റിപ്പോര്‍ട്ട്‌ചെയ്ത പ്രദേശത്തെ…
കളളാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂടംകല്ല് ഇടക്കടവില്‍ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
രാജപുരം: കളളാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂടംകല്ല് ഇടക്കടവില്‍ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ ജോസഫ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍…
:പരിശുദ്ധ കന്യാകമറിയത്തിന്റെ ജനനതിരുിന്നാളിനോടനുബന്ധിച്ച് ചുള്ളിക്കര സെന്റ് മേരിസ് ദൈവാലയത്തില്‍ കുടുംബ നവീകരണ കപ്പൂച്ചിന്‍ ധ്യാനവും എട്ടുനോമ്പാചരണവും പ്രധാന തിരുന്നാളും
രാജപുരം:പരിശുദ്ധ കന്യാകമറിയത്തിന്റെ ജനനതിരുിന്നാളിനോടനുബന്ധിച്ച് പരിശുദ്ധമാതാവിന്റെ പ്രതിഷ്ഠിതമായ ചുള്ളിക്കര സെന്റ് മേരിസ് ദൈവാലയത്തില്‍ കുടുംബ നവീകരണ കപ്പൂച്ചിന്‍ ധ്യാനവും എട്ടുനോമ്പാചരണവും പ്രധാന തിരുനാളിനും 2019 ആഗസ്റ്റ് 31 ശനിഴ്ച 4:50ന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറും.തുടര്‍ന്ന് 5:00മണിക്ക്…
