രാജപുരം: ബേളൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ സ്വാമി ഉദിത് ചൈതന്യ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞ ത്തിന്റെ മുന്നോടിയായി ക്ഷേത്രത്തില്‍ പന്തല്‍ കാല്‍ നാട്ടുകര്‍മം നടന്നു. ക്ഷേത്രം…
അയ്യങ്കാളിയുടെ ജന്മദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
രാജപുരം:ജാതിയതയ്ക്കും, അയിത്തത്തിനുമെതിരെ പോരാട്ടം സംഘടിപ്പിച്ച അയ്യങ്കാളിയുടെ ജന്മദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പത്മാനാഭന്‍ മാച്ചിപ്പള്ളി ഉദ്ഘാടനം…
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച കുട്ടികള്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താരങ്ങള്‍
രാജപുരം: സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ വഴിയില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണ്ണ ചെയ്ന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. പൈനിക്കര പാലത്തിനു സമീപത്ത് നിന്നും കളഞ്ഞുകിട്ടിയ ഒരു…
പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക വാര്‍ഡ്തല കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ അവലോകന യോഗം പനത്തടി സെന്റ് ജോസഫ് ഫൊറോന പാരിഷ് ഹാളില്‍ നടന്നു
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക വാര്‍ഡ്തല കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ അവലോകന യോഗം പനത്തടി സെന്റ് ജോസഫ് ഫൊറോന പാരിഷ് ഹാളില്‍ നടന്നു.തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ.മാത്യു ആശാരിപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. പനത്തടി…
കാസറഗോഡ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റാണിപുരം ഹരിജന്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
റാണിപുരം: കാസറഗോഡ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റാണിപുരം ഹരിജന്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് വി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ കെ ശാരദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ഊര് മൂപ്പന്‍ എം…
കളളാര്‍ പരേതനായ രാമച്ചനാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടിനിര്യാതയായി.
രാജപുരം: കളളാര്‍ പരേതനായ രാമച്ചനാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(90) നിര്യാതയായി. മ്യതസംസ്‌കാരം നാളെ (25,08,2019)ഞായര്‍ വൈകിട്ട് മൂന്ന് മണിക്ക് കളളാര്‍ സെന്റ് തോമസ് പളളിയില്‍.മക്കള്‍: തങ്കമ്മ,ഏലിയാമ്മ,പെണ്ണമ്മ,അവറാച്ചന്‍,കുട്ടിയമ്മ,കുര്യന്‍,ഗ്രേസി, ഷൈല. മരുമക്കള്‍:കുഞ്ഞൂട്ടി, പരേതനായ ദേവസ്യ,മത്തായി,ഏലിയാമ്മ, ജോസ്,മേരി,മാത്യു, പോള്‍സണ്‍.
ജാഗരണ പ്രാര്‍ത്ഥന രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ചു
രാജപുരം: ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ല യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയെ കൂടി ലക്ഷ്യമാക്കി രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മാസം തോറും നടത്തുന്ന ജാഗരണ പ്രാര്‍ത്ഥന രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍…
തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍
രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആലത്തടി തറവാടിന്റെ പത്തായപ്പുരയില്‍ ജന്മം കൊണ്ട തായന്നൂര്‍ സ്‌കൂള്‍ ഒരു നൂറ്റാണ്ടുക്കാലം…
മാലക്കല്ല് ചെരുമ്പച്ചാലിലെ ഏറ്റിയപള്ളിയില്‍ മറിയാമ്മ ജോസഫ്നിര്യാതയായി
രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലിലെ ഏറ്റിയപള്ളിയില്‍ മറിയാമ്മ ജോസഫ് (99) നിര്യാതയായി. കട്ടച്ചിറ വെള്ളായിക്കാന്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ(21,08,2019) വൈകിട്ട് 3 മണിക്ക് മാക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍. മക്കള്‍: മേരി, ജോണ്‍ എ ജെ, ചിന്നമ്മ,…
ജോലിസ്ഥലത്ത് മിന്നലേറ്റു വീണ യുവാവിന് രക്ഷയായി അയല്‍വക്കത്തെ സ്ത്രീ
രാജപുരം: ഇന്ന് തിങ്കളാഴ്ചഉച്ചയ്ക്ക് മഴയുടെ ഒരലക്ഷണവുമില്ലാതെ കൊട്ടോടിയിലെ ഗ്രാഡിപ്പള്ളയില്‍ പെട്ടെന്നുണ്ടായ മിന്നലില്‍ ഷോക്കേറ്റ് വീണ ഈറ്റക്കച്ചാലില്‍ അഭിലാഷ് (38) ന് തുണയായത് അയല്‍ വക്കത്തെ വീട്ടിലെ ലിസി മുപ്പാത്തയിലാണ് . സമീപത്തെ ചെറുകര ജോയിയുടെ…
