രാജപുരം: ഇന്ന് തിങ്കളാഴ്ചഉച്ചയ്ക്ക് മഴയുടെ ഒരലക്ഷണവുമില്ലാതെ കൊട്ടോടിയിലെ ഗ്രാഡിപ്പള്ളയില്‍ പെട്ടെന്നുണ്ടായ മിന്നലില്‍ ഷോക്കേറ്റ് വീണ ഈറ്റക്കച്ചാലില്‍ അഭിലാഷ് (38) ന് തുണയായത് അയല്‍ വക്കത്തെ വീട്ടിലെ ലിസി മുപ്പാത്തയിലാണ് . സമീപത്തെ ചെറുകര ജോയിയുടെ…
രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു
രാജപുരം: കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. രാജപുരം സി ഐ ബാബു പെരിങ്ങോത്ത് ഉദ്ഘാടനം…
ചുള്ളിക്കരയില്‍ ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു
രാജപുരം: ചുള്ളിക്കരയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടി ‘ഈ വര്‍ഷം 37-ാംമത് ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു. ഓണാഘോഷ കമ്മറ്റി ഓഫീസിന്റ ഉല്‍ഘാടനം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് പനയക്കച്ചാലില്‍ ഉല്‍ഘാടനം…
കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു
രാജപുരം: കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പര്‍ഷിപ്പ് നല്‍കിയുമാണ്…
കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു
രാജപുരം:കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു.ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടടനുബന്ധിച്ച് കൊട്ടോടിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുഴിഞ്ഞാലിനെ കൊട്ടോടി ഗവ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങില്‍ പി ടി ഐ…
രാജപുരം:പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമനിധി പദ്ധതി വേഗത്തിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷനായി. ജി ശിവദാസന്‍ എ…
രാജപുരം പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) നിര്യാതനായി
രാജപുരം: പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) (72)നിര്യാതനായി. മൃതസംസ്‌കാരം 2019 ആഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ 10.30 ന് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ത്രേസ്യാമ്മ തോമസ് ചാമക്കാല…
ചുളളിക്കര കൊട്ടോടി മുപ്പാത്തിയില്‍ വര്‍ക്കി നിര്യാതനായി
ചുളളിക്കര: കൊട്ടോടി മുപ്പാത്തിയില്‍ വര്‍ക്കി (97)നിര്യാതനായി മ്യതസ്‌കാരം ഇന്ന്(07,08,2019) നാലുമണിക്ക് കൊട്ടോടി സെന്‍ സേവിയേഴ്‌സ് പള്ളിയില്‍.മക്കള്‍: കുഞ്ഞ്, ഓനച്ചന്‍, ജോയി, ജോര്‍ജ്, സണ്ണി, ഫ്രാന്‍സിസ്, കുഞ്ഞമ്മ, എല്‍സി, മോളി. മരുമക്കള്‍:ലിസി, ലീലാമ്മ, സുവര്‍ണ്ണ, ഷിനി,…
രാജപുരം ഫൊറോന സഖറിയാസ് കണ്‍വെന്‍ഷന്‍ തുടങ്ങി
രാജപുരം: ഫൊറോന ഫാമിലി കമ്മീഷന്റെയുൂം ക്രിസ്ത്യന്‍ മലബാര്‍ റിജീയന്റെയും നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തുന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ കളളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു .ജീവിത സായാഹ്‌നം ആനന്ദപൂര്‍ണ്ണമാക്കുവാനും ഭാവിതലമുറയുടെ വഴി വിളക്കാകാനുമാ യി…
