രാജപുരം: കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 തുടക്കമായി. രണ്ട് ദിവസങ്ങളിലായി കാലിച്ചനടുക്കം ഗവ ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു
പെരിയ ;ദേശീയ കായിക മേള മീഡിയ റൂം തുറന്നു. പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു. സാമൂഹിക…
വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു
രാജപുരം: രാജപുരം, പനത്തടി ഫെറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വന്യമൃഗ ശല്യത്തിനെതിരെ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു. ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടത മുന്നേറ്റത്തിന്…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി അധ്യക്ഷത വഹിച്ചു. സെന്റ് പയസ് കോളേജ് സ്ഥാപക മാനേജര്‍ ഫാ.സ്റ്റീഫന്‍…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി വിളംബര ജാഥ
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജ് ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വിളംബരജാഥ സംഘടിപ്പിച്ചു.പ്രന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ മേരികുട്ടി അലക്‌സ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഫാ.ഡിനോ കുമ്മാനിക്കാട്ടില്‍ പി ടി എ വൈസ്…
മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍
രാജപുരം: മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍. കുവൈറ്റ് ഹോളി ഫാമിലി സ്‌കൂള്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സമാഹരിച്ച 87,500 രൂപയുമായ്…
കോളിച്ചാല്‍ കൊളപ്പുറത്തെ കുമ്പുക്കല്‍ ലൂക്കായുടെ മകള്‍ അന്നമ്മ ലൂക്കാ നിര്യാതയായി
മാലക്കല്ല്: കോളിച്ചാല്‍ കൊളപ്പുറത്തെ കുമ്പുക്കല്‍ ലൂക്കായുടെ മകള്‍ അന്നമ്മ ലൂക്കാ (78 )നിര്യാതയായി. മ്യതസംസ്‌കാരം നാളെ ഞായര്‍(28,07,2019)വൈകിട്ട് മൂന്ന് മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദാവാലത്തില്‍.സഹോദരങ്ങള്‍: കുരുവിള,ജോയി, ഏലിക്കുട്ടി,മേരിക്കട്ടി.
മലയോരത്തിന്റെ സ്വന്തം രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു
രാജപുരം: കാസര്‍ഗോഡിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സ്ഥാനം വഹിക്കുന്ന സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ക്‌നാനായ കുടിയേറ്റത്തിന്റെ ശക്തികേന്ദ്രമായ രാജപുരം എന്ന മലയോര ഗ്രാമത്തില്‍ കുടിയേറ്റ പിതാക്കള്‍ കണ്ട…
ചമ്പക്കര സി.ജെ സൈമണ്‍ന്റെ ഭാര്യ മെഴ്‌സി സൈമണ്‍ നിര്യാതയായി
രാജപുരം: പാലംങ്കല്ലിലെ റിട്ടയേര്‍ഡ് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ചമ്പക്കര സി.ജെ സൈമണ്‍ന്റെ ഭാര്യ മെഴ്‌സി സൈമണ്‍ (57) നിര്യാതയായി. മ്യതസംകാരം നാളെ 26/7/2019 വെള്ളിയാഴ്ച 3 മണിക്ക് രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തില്‍. പരേത…
പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുഞ്ഞാടുകളെ നല്‍കി
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന കുഞ്ഞാടുകളുടെ വിതരണോത്ഘാടനം…
