Author: MB Admin

ചുള്ളിക്കര സെന്റ് മേരീസ് നേഴ്‌സറി സ്‌കൂള്‍ ശിശുദിനറാലി നടത്തി.

രാജപുരം:ചുള്ളിക്കര സെന്റ് മേരീസ് നേഴ്‌സറി സ്‌കൂള്‍ ശിസുദിനറാലി നടത്തി. മാനേജര്‍ സിസ്റ്റര്‍ സജിതയുടെയും പ്രന്‍സിപ്പള്‍ സിസ്റ്റര്‍ ഹര്‍ഷയുടെയും, ടൂച്ചേഴ്‌സ് റെനി, ബിന്ദു എന്നിവരുടെയും, നിരവധി മാതാപിതാകളുടെയും നേതൃത്വത്തില്‍ ആവേശഭരിതമായ ശിശുദിനറാലി നടത്തി.

എഷ്യനെറ്റ് ന്യൂസ് ചാനലില്‍ വാര്‍ത്തവായിച്ച ഷരോണ ഏലിയ സജിക്ക് സഹപാഠികളും അധ്യാപകരും പി.ടി എയും ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്‍കി

രാജപുരം: ശിശുദിനത്തില്‍ എഷ്യനെറ്റ് ന്യൂസ് ചാനലില്‍ വാര്‍ത്തവായിച്ച രാജപുരം ഹോളിഫാമിലീ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷരോണ ഏലിയ സജിക്ക് സഹപാഠികളും അധ്യാപകരും പി.ടി എയും ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്‍കി. ഇതോടനുബന്ധിച്ച് ചേര്‍ന്ന…

ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1971 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി

രാജപുരം. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1971 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി. സമാപന സമ്മേളനം പ്രധാനാധ്യാപിക സിസ്റ്റര്‍ ബെസി എസ് ജെ സി ഉദ്ഘാടനം ചെയ്തു.അബ്ദുള്‍…

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത മെക്കാഡം ടാറിങ്ങിന് കരാര്‍ നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞു ഇനിയും പണി ആരംഭിച്ചിട്ടില്ല

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത മെക്കാഡം ടാറിങ്ങിന് കരാര്‍ നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞു ഇനിയും പണി ആരംഭിച്ചിട്ടില്ല. സെപ്തംബര്‍ ആദ്യ വാരം തന്നെ പണി ആരംഭിക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടും റോഡ് പണിയുടെ…

കോടോം ഡോ. അംബേദ്കര്‍ ഗവ സ്‌കൂള്‍ വയലില്‍ നെല്‍വിത്ത് ഇട്ട് ഉദ്ഘാടനം ചെയ്യ്തു

രാജപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെ സാക്ഷി നിര്‍ത്തി വയലില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിത്ത് എറിഞ്ഞു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോടോം ഡോ. അംബേദ്കര്‍ ഗവ സ്‌കൂള്‍ വയലിലാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം നെല്‍ കൃഷി ഇറക്കി പഠന…

നാട്ടുക്കാര്‍ക്കൈകോര്‍ത്ത പോള്‍ അന്നമ്മയുടെ വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു

രാജപുരം:നാട്ടുക്കാര്‍ക്കൈകോര്‍ത്ത പോള്‍ അന്നമ്മയുടെ വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചു വികാരി ജനറല്‍ മോണ്‍.ജോര്‍ജ് എളുക്കുന്നേല്‍ കട്ടിളവയ്പ്പ് നടത്തിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാണ്.ക്രിസ്മസിനു താക്കോ ല്‍ ദാനം നിര്‍വഹിക്കാനാവുമെന്നു സഹായ സമിതി കണ്‍വീനര്‍ ഫാ.സെബാന്‍…

കാസര്‍ഗോഡ് ജില്ലാതല പുല്‍കൃഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു

  രാജപുരം: കാസര്‍ഗോഡ് ജില്ലാതല പുല്‍കൃഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ. എന്‍ സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.തീറ്റപ്പുല്‍…

കൊട്ടോടി ഛത്രപതി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫിസ് ഉദ്ഘാടനം ചെയ്തു

രാജപുരം: കൊട്ടോടി ഛത്രപതി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫിസ് ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സന്ദീപ് മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രോ കബഡി ദേശീയതാരം…

ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മനേജര്‍ക്ക് യു എ ഇ ല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ സ്വീകരണം

രാജപുരം. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മനേജര്‍ക്ക് യു എ ഇ ല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ സ്വീകരണം. സ്വകാര്യ സന്ദര്‍ശനാര്‍ഥം ദുബായില്‍ എത്തിയ രാജപുരം പള്ളി വികാരിയും ഹോളി ഫാമിലി ഹയര്‍…

കൊട്ടോടി യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

രാജപുരം: കൊട്ടോടി യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.എസ്.ഐ ബാബു ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കഴിഞ്ഞ 5 പതിറ്റാണ്ട കാലം കൊട്ടോടിയില്‍ വ്യാപാരം നടത്തുന്ന പാറുവമ്മയ്ക്കും യാതൊരു…