രാജപുരം: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി രാജപുരം പാലിയേറ്റീവ് കെയര്‍ കിടപ്പുരോഗികളുടെ കുടുംബസംഗമം നടത്തി. ഇത് പുറംലോകം കാണാതെ റൂമിനുള്ളില്‍ല്‍ തന്നെ കിടക്കേണ്ടി വരുന്നവര്‍ക്ക് ഒരാശ്വാസമായി. രോഗം കാരണം റൂമിനുള്ളില്‍ തന്നെ കഴിയുന്ന പതിനഞ്ചോളം രോഗികള്‍ക്ക് വളരെ…
ജെ സി ഐ ചുള്ളിക്കരയുടെ സ്ഥാനാരോഹണചടങ്ങ് നടന്നു
രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2018-വര്‍ഷത്തേക്കുള്ള പ്രസിഡണ്ടിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണച്ചടങ്ങ് 26-11-2017 ന് ചുള്ളിക്കര ഗോള്‍ഡണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി ജെ സി ഐ മുന്‍ ദേശീയ ഉപാദ്ധ്യയില്‍ അഡ്വ. ജോമി…
11 ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപികരിച്ചു
രാജപുരം: രാജപുരത്ത് വച്ച് നടത്തപ്പെടുന്ന 11 ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപികരിച്ചു . 2018 ജനുവരി17 മുതല്‍ 21 വരെ യാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത് . രാജപുരം പനത്തടി…
എല്‍ പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ എ ഗ്രേഡ് നേടി
പനത്തടി: അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ എല്‍ പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ നിര്‍മ്മല്‍ സെബാന്‍ ജി…
ആള്‍ഓഹരി റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണം- സി പി ഐ ബേളൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു
ഒടയംചാല്‍: ആള്‍ഓഹരി റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് സി പി ഐ ബേളൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഒരു നിശ്ചിത വില ഈടാക്കികൊണ്ട് മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ വിഹിതം ലഭിക്കതക്ക വിധം റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണം.…
ഒടയംചാല്‍ ചെന്തളത്തെ ടി കെ കുരുവള തച്ചുകുന്നേല്‍ നിര്യാതയായി
രാജപുരം: ഒടയംചാല്‍ ചെന്തളത്തെ ടി കെ കുരുവള തച്ചുകുന്നേല്‍ (73) നിര്യാതയായി. മ്യതസംസ്‌കാരം 24 വെളളി രാവിലെ 10ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: വി കെ മേരി ( വാര്‍ണ്ണ…
കെ.സി.സി ചുളളിക്കരയുടെ നേതൃത്വത്തില്‍ എഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ച ഷരോണക്ക് അനുമോദനം നല്‍കി
രാജപുരം: കെ.സി.സി ചുളളിക്കരയുടെ നേതൃത്വത്തില്‍ എഷ്യാനെറ്റില്‍ വാര്‍ത്ത വായിച്ച ഷരോണക്ക് അനുമോദനം നല്‍കി. ഫാദര്‍ ഫിലിപ്പ് ആനി മൂട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജു മുണ്ടപ്പുഴ , ഫാദര്‍ ജെയിംസ് കണിയാംപറമ്പില്‍, സിസ്റ്റര്‍ ബ്ലെസി, സിസ്റ്റര്‍…
ചക്കിട്ടടുക്കത്തെ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു
ഒടയംചാല്‍: മലയോര ജനതയുടെ ഹൃദയതാളമാണ് വോളിബോള്‍. നന്മയും സൗഹൃദങ്ങളും വിളഞ്ഞ ഇടങ്ങളായിരുന്നു കളിക്കളങ്ങള്‍. ഇല്ലാത്തവനും ഉള്ളവനും സമക്കാരാകുന്നത് ഒരു നെറ്റിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ്. ഇല്ലായ്മയുടെ കാലത്ത് വിശപ്പു പോലും മാറിനിന്നത് വോളിബോളിള്‍ പ്രാന്തിന്റെ മുമ്പിലാണ്.…
വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദിലെ അപുല്‍ഷെയ്ഖിനെ ബേക്കല്‍ സിഐ പി വി വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു.
അമ്പലത്തറ: ഇരിയ തട്ടുമ്മല്‍ പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല (56) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദിലെ അപുല്‍ഷെയ്ഖിനെ ബേക്കല്‍ സിഐ പി വി വിശ്വംഭരന്‍…
പൂടംങ്കല്ല് സി.എച്ച്.സിയില്‍ 6 ഡോക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവായിടും ഇതിന് കഴിയാതെ അധികൃതര്‍
രാജപുരം: പൂടംങ്കല്ല് സി.എച്ച്.സിയില്‍ 6 ഡോക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവായിടും ഇതിന് കഴിയാതെ അധികൃതര്‍. ഇതിനിടയില്‍ നിയമിച്ചവര്‍ തന്നെ ഇവിടെ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ലീവെടുത്ത് പോയിരിക്കുകയാണ്. ഇതോടെ ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ…
