Author: MB Admin

ഒടയൻചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) അന്തരിച്ചു.

രാജപുരം: ഒടയൻചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) അന്തരിച്ചു. സംസ്കാരം നാളെ (28.09.24) ഉച്ചക്ക് 12 മണിക്ക് അട്ടേങ്ങാനം വെള്ള മുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പിൽ. ഒടയൻചാൽ ടൗണിലെ ഹരിത…

സ്കൂൾ വികസന നിധിയിലേക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഭാവന നൽകി.

രാജപുരം: കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വികസന നിധിയിലേക്ക് സ്കൂളിലെ 1989-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർച്ചയും ചേർച്ചയും സംഭാവന നൽകി. ഉഷാകുമാരിയിൽ നിന്നും ഹെഡ്മിസ്ട്രസ് ചിത്ര ടീച്ചർ സംഭാവന ഏറ്റുവാങ്ങി. കൂട്ടായ്മ…

മലനാട് വികസന സമിതിയുടെ സമരത്തിന് ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു

രാജപുരം : പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ…

ഒക്ടോബർ 27 ന് പൂടുങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം : പൂടങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ…

രാജപുരം ഹോളി ഫാമിലി സ്കൂളിൽ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.മോട്ടിവേഷൻ സ്പീക്കറും മജീഷ്യനും ഓടക്കുഴൽ വാദകനുമായബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.എ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ…

വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലനാട് വികസന സമിതി  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ…

എണ്ണപ്പാറ വടുതലക്കുഴി ഏലിയാമ്മ (102) നിര്യാതയായി.

രാജപുരം: എണ്ണപ്പാറപരേതനായ വടുതലക്കുഴി ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍. പരേത കോട്ടയം വൈക്കം വൈലക്കരച്ചിറ കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ, തോമസ്,…

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. നിസ്സാര പരിക്ക്.

രാജപുരം : പാണത്തൂര്‍ സ്വദേശിയുടെ കാര്‍ കള്ളാര്‍ വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ടു മറിഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാണത്തൂർ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് വാത്തിക്കാനത്ത് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.യാത്രിക്കാരെ നിസ്സാര…

മാലക്കല്ലിൽ നടക്കുന്ന ഹൊസ്‌ദുർഗ് ഉപജില്ല സ്‌കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം : ഹൊസ്‌ദുർഗ് ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇ ‘ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു‌. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്…

കോളേജ് വിദ്യാർത്ഥികൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം

രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളേജിന്റെയും മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ റബ്ബർ ബോർഡുമായി സമന്വയിപ്പിച്ച് റബ്ബർ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ പഠനകാലയളവിൽ തന്നെ സ്വയം…