Author: MB Admin

കോടോം ബേളൂർ പഞ്ചായത്തിൽ ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി. ശ്രീജ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി ജയ്സൺ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

സിപിഎം തായന്നൂർ ലോക്കൽ സമ്മേളനം നടന്നു.

രാജപുരം : എണ്ണപ്പാറ കുടുംമ്പാരോഗ്യ കേന്ദ്രം പ്രവർത്തന ക്ഷമമാക്കണമെന്ന് തായന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഇ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാലൻ…

തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം : തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിം കാഞ്ഞങ്ങാട്ജില്ലാ ആശുപത്രിയുമായി സഹകരിച്ചു് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.വി.രഘുനാഥൻ…

കൊട്ടോടി ഛത്രപതി ക്ലബ് കാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

രാജപുരം : കൊട്ടോടി ഛത്രപതി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റ നേതൃത്വത്തിൽ കാരംസ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു.ശ്രീകൃഷ്ണ കള്ളാർ സ്പോൺസർ ചെയത ഒന്നാം സമ്മാനമായ 3000 രൂപയും ക്ലബ് ഏർപ്പെടുത്തിയ ട്രോഫിയും അജയൻ അൻ്റ്…

കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30 ന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നടക്കും

രാജപുരം: 2024-25 വർഷത്തെ കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 30 ബുധനാഴ്ച്ച രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ വച്ച് നടത്തപ്പെടുന്നു. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നായി…

ലഹരി വസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് ബോർഡ് സ്ഥാപിച്ചു.

രാജപുരം : കുട്ടികളിലും യവാക്കളിലും ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജപുരം പോലിസ് സ്റ്റേഷൻ, ഡ്രീം കാസർഗോഡ് (ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെന്ററിങ്), എക്സയ്‌സ്, ഫോറെസ്റ്റ്, നാശ മുക്തി ഭാരത് അഭിയൻ എന്നീ…

ജവഹർ പൂടംകല്ല് ബഡ്സ് സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ജവഹർ പൂടംകല്ല്, യെനപ്പായ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് കള്ളാർ, പനത്തടി, കോടോം ബേളൂർ, ബളാൽ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും മായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പൂടംകല്ല്…

പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.

രാജപുരം: പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.സംസ്കാര ശുശ്രൂഷകൾ നാളെ (28.10.24) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ ദൈവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ: സോണി, സിനി.…

സ്കൂള്‍ ശാസ്ത്രമേളയിൽ അഭിമാനനേട്ടം കൈവരിച്ച് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യുപി സ്കൂൾ.

രാജപുരം : ചിറ്റാരിക്കാല്‍ ഉപജില്ലാ സ്കൂള്‍ ഒളിമ്പിക്സിലെ അഭിമാനനേട്ടത്തിനു പിന്നാലെ സ്കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂൾ എടത്തോട്. ശാസ്ത്രമേളയില്‍ യു.പി.വിഭാഗം ഗണിതമേളയില്‍ 44 പോയിന്റുകളോടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്.…

റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പരിസ്ഥിതി പഠന ക്ലാസ് നടത്തി.

രാജപുരം: വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ബദിയഡുക്ക നവജീവൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി പഠന ക്യാമ്പും കാസറഗോഡ്…