Author: MB Admin

ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍…

പാണത്തൂരിൽ നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി .

രാജപുരം: പാണത്തൂർ പള്ളിക്കാൽ മാവുങ്കാൽ മേസ്തിരി കാലിദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ഉച്ചയോടെ പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പ് രണ്ടു കോഴികളെ ഭക്ഷിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിലും പാണത്തൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും പെരുമ്പാമ്പ് മൂർഖൻ തുടങ്ങിയ…

കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് നൽകി ഓട്ടോ ഡ്രൈവറുടെ മാതൃക.

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി മാലക്കല്ല് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഭരതൻ ചേടിക്കുണ്ട് മാതൃകയായി. താലി ലഭിച്ച വിവരം വാട്സാപ്പ് ഗ്രൂപ്പ്‌…

വേറിട്ടൊരു കൃഷി അനുഭവവുമായി അട്ടകണ്ടത്തെ കുട്ടികൾ

രാജപുരം : എന്റെ വിദ്യാലയത്തിൽ എനിക്കൊരു തോട്ടം” പദ്ധതിയുമായി അട്ടക്കണ്ടം ഗവ.എൽപി സ്കൂൾ. വർധിച്ചു വരുന്ന പച്ചക്കറി വിലയിൽ നിന്നും കീടനാശിനി ഉപയോഗത്തിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യവുമായി സ്കൂളിൽ സ്വന്തം പച്ചക്കറി…

കള്ളാറിൽ കർഷക ചന്ത ഉദ്ഘാടനം ചെയ്തു.

രാജപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളാർ പഞ്ചായത്ത് കൃഷിഭവൻ്റെ  നേതൃത്വത്തിൽഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചു. കള്ളാർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ടി.കെ.നാരായണൻ നിർവഹിച്ചു. വൈസ്…

ചുള്ളിക്കര തൂങ്ങലിലെ അശോകൻ (37) നിര്യാതനായി.

രാജപുരം : ചുള്ളിക്കര തൂങ്ങലിലെ അശോകൻ (37) നിര്യാതനായി. സംസ്കാരം നാളെ (12.09:24) 11.30 ന് വീട്ടുവളപ്പിൽ ‘ ഭാര്യ: ആശ. മക്കൾ: അഹല്യ, ആദർശ്. പിതാവ്: ബാബു. മാതാവ്: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ:…

ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെചെങ്ങുമല്ലി വിളവെടുപ്പ് നടത്തി.

രാജപുരം : ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കിനാനൂർ – കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.അജിത് കുമാർ നിർവഹിച്ചു.…

ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം ഉത്രാടം, തിരുവോണം നാളുകളിൽ.

രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തും. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും…

സുജിൽ മാത്യൂ അനുസ്മരണം നടത്തി.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ സ്തുത്യർഹമായ സേവനത്തിനിടയിൽ അകാലത്തിൽ മരണപ്പെട്ട അദ്ധ്യാപകൻ സുജിൽ മാത്യൂവിൻ്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജോബിഷ്…

അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം ചെളിക്കുളമായി മെക്കാഡം റോഡ്.

രാജപുരം : പൂക്കയം ആനക്കല്ല് റോഡിൽ പൂക്കയം ചിറക്കോട് കുരിശുപള്ളിക്ക് സമീപം റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത്  കാൽനട യാത്രക്കാർക്കും സമീപത്തെ വീടുകൾക്കും ദുരിതമായി . റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായിനിർമ്മിച്ച കലുങ്കിൽ കൂടി റോഡിൽ…