രാജപുരം: കെഎപി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദിവസത്തെ സ്നേഹ സംഗമത്തിന് റാണിപുരത്ത് തുടക്കമായി. ബേക്കൽ ഡിവൈഎസി വി.വി.മനോജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.രാജപുരം സിഎ…
ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് അവാർഡ്
രാജപുരം: മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഏർപ്പെടുത്തിയ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള അവാർഡ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു.കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ മലബാർ…
ചുള്ളിക്കരയിലെ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു.
രാജപുരം: ചുള്ളിക്കര സ്വദേശിയും ഇരിയയിൽ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു. ഭാര്യ: സുനി. മക്കൾ: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗൾഫ്), സഞ്ജയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോഴിക്കോട്), കേശവൻ (തളിപ്പറമ്പ്), ശിവപ്രസാദ്…
കണ്ണൂർ ശ്രീപുരം പ്ലാച്ചേരിപ്പുറത്ത് ജോയിയുടെ ഭാര്യ ബെൻസി ജോയി (56 ) നിര്യാതയായി.
രാജപുരം: കണ്ണൂർ ശ്രീപുരം പ്ലാച്ചേരിപ്പുറത്ത് ജോയിയുടെ ഭാര്യ ബെൻസി ജോയി (56 ) നിര്യാതയായി. മ്യതസംസ്കാരം (31.08 2024) ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ശ്രീപുരം പള്ളിയിലെ പ്രാർത്ഥനക്കൾക്ക് ശേഷം ബെർണ്ണശേരി…
കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന ഒന്നര വയസ്സുള്ള പശു കിടാവിനെ പുലി കടിച്ചു കൊന്നു.
രാജപുരം : കല്ലപ്പള്ളിയിൽ വീണ്ടും പുലി ഭീതി. ദൊഡ്ഡമനയിൽ തൊഴുത്തിൽ കെട്ടിയ ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നു പുലർച്ചെയാണ് പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയെ കൊന്നത്. ഒരു മാസം…
ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിൽ പ്രീ പ്രൈമറി രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.
രാജപുരം : ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിൽ സമഗ്ര ശിക്ഷ കേരളം ഹോസ്ദുർഗ് ബി ആർ സി ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി രക്ഷകർതൃ ശാക്തീകരണ പരിപാടിയായ ‘സ്നേഹ മധുരം’ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തംഗം കെ.എസ്.പ്രീതി ഉദ്ഘാടനം ചെയ്തു.…
ചുള്ളിക്കര സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും .
രാജപുരം : ചുള്ളിക്കര സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും. 1 ന് രാവിലെ 6.40 ന് വികാരി ഫാ.റോജി…
കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
രാജപുരം: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.പാണത്തൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ പശുവിനെ കുറ്റിക്കോൽ അഗ്നി രക്ഷാ നിലയിലുള്ള ഉദ്യോഗസ്ഥർ പരിക്കുകൾ ഒന്നും ഇല്ലാതെ പശുവിനെ രക്ഷപ്പെടുത്തി. കുറ്റിക്കോൽ…
റാണിപുരം റോഡിൽ ഓള്‍ കേരള ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ രാജപുരം യൂണിറ്റ് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
രാജപുരം : പനത്തടി – റാണിപുരം റോഡില്‍ അപകടങ്ങള്‍ പതിവായ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ രാജപുരം യൂണിറ്റ്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു.
രാജപുരം : അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ (28.8.24) രാവിലെ 7 മണിക്ക്വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മേലത്ത് കുഞ്ഞിരാമൻ ഗുരുസ്വാമി. മക്കൾ: സി.കെ.വേണുഗോപാലൻ, സതീദേവി, കാർത്തിക, പരേതനായ സർവജ്ഞശങ്കരൻ.…
