രാജപുരം: സംസ്ഥാന ഭരണം മാഫിയക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയെയും സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെയും പോലീസ്…
മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ സുജിൽ മാത്യൂസ് (51) നിര്യാതനായി.
രാജപുരം : മാലക്കല്ല് സെന്റ് മേരിസ് സ്കൂൾ അധ്യാപകൻ കള്ളാർ സ്വദേശി ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (51) നിര്യാതനായി.മ്യതദേഹം(07.09.2024) ശനി രാവിലെ ഭവനത്തിൽ കൊണ്ടുവരുകയും വൈകുന്നേരം 4 മണിക്ക് കള്ളാർ സെൻ്റ്…
കുട്ടികർഷക അവാർഡ് ജേതാവ് ഗോഡ് സൺ എം.സൈമനെ ആദരിച്ചു.
രാജപുരം : പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് ജേതാവ് പാണത്തൂർ ചെറങ്കടവ് ഗവ.വെൽഫയർ ഹൈസ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥി ഗോഡ്സൺ എം.സൈമറ സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.…
ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി
രാജപുരം: ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി.മ്യതദേഹം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടക്കടവിലെ ഭവനത്തിൽ കൊണ്ടുവരുകയും വെള്ളി യാഴ്ച രാവിലെ 10.30 ന് മ്യത സംസ്കാര ചടങ്ങുകൾ ഭവനത്തിൽ…
പനത്തടി പഞ്ചായത്തിൽ മുളന്തോട്ടം പദ്ധതിക്ക് തുടക്കം.
രാജപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തോട്ടം കൃഷി പ്രവർത്തിക്ക് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. മൂന്നാം വാർഡ് ചാമുണ്ഡിക്കുന്നിലെ തുമ്പോടി ടി.കൃഷ്ണ നായ്ക്കിന്റെ ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്താണ് മുള തൈകൾ…
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി.
രാജപുരം : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണൻ കല്ലറ, സംസ്ഥാന ഓഡിറ്ററായി തെരെഞ്ഞെടുക്കപ്പെട്ട പി.അസ്സിനാർ എന്നിവർക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം…
പൂടംകല്ലിലെ പി.എ.റഹിം (59) നിര്യാതനായി
രാജപുരം: ഒടയഞ്ചാലിലെ മലഞ്ചരക്ക് വ്യാപാര സ്‌ഥാപനമായ അപ്സര ട്രേഡിങ് ഉടമ പാറപ്പള്ളി കല്ലാംതോലിലെ പി.എം.റഹീം (59) നിര്യാതനായി. പൂടംകല്ല് സ്വദേശിയാണ്. പൂടംകല്ല് ഭാരത് മെഡിക്കൽസിൻ്റെ സ്ഥാപകനാണ്. ചുള്ളിക്കര മുസ്ലിം ജമാ അത്ത് സെക്രട്ടറി, പനത്തടി…
ഓണത്തെ വരവേറ്റ് രാഹുൽ രവീന്ദ്രൻ്റെ ചെണ്ടുമല്ലി കൃഷി’
രാജപുരം : ഓണത്തിന് ചെണ്ടുമല്ലി പാടമൊരുക്കി കോടോം ബേളൂർ പഞ്ചായത്ത് ആനപ്പെട്ടിയിലെ യുവ കർഷകൻ രാഹുൽ രവീന്ദ്രൻ കുന്നിൻ മുകളിൽ ഓണത്തെ വരവേറ്റ് യുവകർഷകൻ രാഹുൽ രവീന്ദ്രന്റെ ചെണ്ടുമല്ലി കൃഷി. പാട്ടത്തിനെടുത്ത 50 സെൻ്റ്…
തലസീമിയ രോഗം ബാധിച്ച അയറോട്ടെ കൃഷ്ണപ്രസാദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
രാജപുരം: തലസീമിയ രോഗം ബാധിച്ച അയറോട്ടെ കൃഷ്ണപ്രസാദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അയറോട്ട് കൃഷ്ണകുമാര്‍-ഗിരിജാ ദമ്പതികളുടെ മകന്‍ വി.കൃഷ്ണപ്രസാദ് വി (21) ജനനം മുതല്‍ തലസീമിയ മേജര്‍ (രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥ) എന്ന…
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി.
രാജപുരം : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കള്ളാർ യൂണിറ്റ് കൺവെൻഷൻ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് കെ.എം.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം…
