Author: MB Admin

അപകട മേഖലയായി പെരുതടി വളവ്.വേഗത നിയന്ത്രിക്കാൻ റോഡിൽ ഹംപുകൾ സ്ഥാപിക്കണമെന്ന് ആവശ്യം.

രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാർ പെരുതടി അങ്കണവാടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും എത്തിയവരാണ് ഇന്നലെ മൂന്ന് മണിയോടെ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കുഴിയിലേക്ക് …

പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി.

രാജപുരം:പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ  30/07/2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണത്തൂർ പട്ടുവത്തുള്ള കുന്നേൽപുരയിടത്തിൽ ഷിബുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് പരപ്പ സെൻ്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും.ഭർത്താവ്:…

ചാമക്കുഴി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻ്റ് ഗ്രമ്പാലയത്തിന്റെ നേതൃത്വത്തിൽ കെ.എൻ പ്രശാന്തിന്റെ നോവൽ .പൊനം : ചർച്ച ചെയ്തു. എം.ജയചന്ദ്രൻ മോഡറേറ്ററായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ബി.കെ.സുരേഷ്…

കൊട്ടോടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.

രാജപുരം : കൊട്ടോടിയിലെ സി.ജെ.ട്രെഡേഴ്‌സ് കടയുടമ തോമസിൻ്റ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീടിനു കേടുപാടുകൾ സംഭവിച്ചു. വീട്ടു സാധനങ്ങൾ നശിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിൽ ഈ സമയത്ത് ആൾക്കാർ ഇല്ലാതിരുന്നതിനാൽ…

ദീപശിഖ തെളിയിക്കലും ദീപശിഖ പ്രയാണവും

രാജപുരം: കൊട്ടോടി ഹയർ സെക്കൻ്ററി സ്കൂളിൽ ഒളിമ്പിക്സിനോടനുബന്ധിച്ച് ദീപശിഖ തെളിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ബാലചന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ച യോഗത്തിൽ 13-ാം വാർഡ് മെമ്പർ…

ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ വിവിധ പരിപാടികളോടെ grandparents day ആഘോഷിച്ചു

രാജപുരം:ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ, കെ സി സി, കെ.സി.ഡബ്ലിയു. എ ഭക്തസംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും പള്ളിയിൽ വരാൻ സാധിക്കാത്തവരുമായ മാതാപിതാക്കന്മാരെ വികാരിയച്ചന്റെയും സംഘടനാ…

രാജപുരം ഹോളിഫാമിലി ഹൈസ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ദീപശിഖാ പ്രയാണവും, കാർഗിൽ അനുസ്മരണവും നടത്തി

രാജപുരം :ഹോളിഫാമിലി ഹൈസ്കൂളിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ദീപശിഖാ പ്രയാണവും, കാർഗിൽ അനുസ്മരണവും നടത്തി. പി.ടി.എ പ്രസിഡൻ്റ് പ്രഭാകരൻ . കെ. എ യുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും, ജോണി കുടുന്തനാം…

മാലക്കല്ല് കുറ്റികേരി കെ.വി.റെജി (52) നിര്യാതനായി.

രാജപുരം: മാലക്കല്ല് കുറ്റികേരി  പരേതനായ കെ.വി.വർഗീസ്, ചിന്നമ്മ ദമ്പതികളുടെ മകൻ  കെ.വി.റെജി (52) നിര്യാതനായി. മ്യതസംസ്കാരചടങ്ങുകൾ 29/07/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സെൻ്റ് ജോസഫ് പനത്തടി പള്ളിയിൽ സംസ്കരിക്കും.…

സംസ്ഥാന കമ്പവലി മത്സരം വിജയികളെ അനുമോദിച്ചു.

രാജപുരം : സംസ്ഥാന സ്കൂൾകമ്പവലി ചാമ്പ്യൻഷിപ്പിൽ എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിന് ചരിത്ര നേട്ടം. 13 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കാസർകോട് ജില്ലാ ടീം…

താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളിൽ വിദ്യാരംഗത്തിന് ആരംഭം.

താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളിൽ വിദ്യാരംഗത്തിന് ആരംഭം. രാജപുരം : മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റൻ്റ്…