Author: MB Admin

സിപിഎം കള്ളാര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനം നടത്തി

സിപിഎം കള്ളാര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനം നടത്തി രാജപുരം : സിപിഎം കള്ളാര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കം. രാവിലെ 10 മണിക്ക് (കെ കുഞ്ഞിക്ക നഗര്‍) കള്ളാര്‍ ടൗണില്‍ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകന്‍…

ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി സംഗമം

ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി സംഗമം രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂർവ്വ മാനേജർ , പിടിഎ…

കള്ളാർ മുണ്ടോട്ട് വഞ്ചിപ്പുരക്കൽ വി.ജെ.ഫിലിപ് (80) നിര്യാതനായി.

രാജപുരം : ‘കള്ളാർ മുണ്ടോട്ട് വഞ്ചിപ്പുരക്കൽ വി.ജെ.ഫിലിപ് (80) നിര്യാതനായി. ഭൗതിക ശരീരം25.9. 24 ന് രാവിലെ 7 മണിക്ക്വീട്ടിൽ കൊണ്ടുവരുന്നതും  സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് കള്ളാർ സെൻ്റ്‌ തോമസ് പള്ളിയിൽ…

കാഞ്ഞങ്ങാട് -പാണത്തൂർ പാത നവീകരണം ഇഴയുന്നതിനെതിരെ ഒക്ടോബർ 2ന് ചക്രസ്തംഭന സമരം.

രാജപുരം :  കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ പൂടുംകല്ല്മുതൽ പാണത്തൂർ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്‌ഥയ്ക്കെതിരെ ഒക്ടോബർ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും. കരാർ കാലാവധി അവസാനിച്ചിട്ടും റോഡ്…

ദിവസങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി.

രാജപുരം :  ദിവസങ്ങൾക്ക് മുമ്പ് ജോലി തേടി വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി. കോളിച്ചാൽ  പതിനെട്ടാം മൈലിലെ പൂതംപാറയിൽ ജോൺസന്റെ മകൻ റിബിൻ ജോൺസൺ (23) ആണ് ഷാർജയിൽ നിര്യാതനായത്. രണ്ടാഴ്ച മുമ്പാണ് റിബിൻ…

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത അനാസ്ഥയ്ക്കെതിരെ റോഡിൻ്റെ ഫോട്ടോ എടുത്ത് പ്രതിഷേധിച്ചു.

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ‘പ്രതിഷേധിച്ച് ഓൾ കേരള’ ഫോട്ടോഗ്രാഫർ അസോസിയേഷൻ രാജപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ റോഡിൻ്റെ ഫോട്ടോ എടുത്ത് പ്രതിഷേധിച്ചു.

അട്ടേങ്ങാനം കുറിച്ചിയേൽ സി.ടി.മാത്യു (90) അന്തരിച്ചു.

രാജപുരം: അട്ടേങ്ങാനം കുറിച്ചിയേൽ സി.ടി.മാത്യു (90) അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 20നു രാവിലെ 11 മണിക്ക് അട്ടേങ്ങാനം സെന്റ് ജൂഡ് ചർച്ചിൽ.ഭാര്യ: പരേതയായ അക്കമ്മ. മക്കൾ ജിമ്മി മാത്യു (മലയാള മനോരമ ഏജന്റ്), ജോയ്…

കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ യാത്രക്കാരൻ്റെ ജിവൻ രക്ഷിച്ചു.

രാജപുരം : ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാർ. പാണത്തൂർ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര…

കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ 1984-85 എസ്എസ്എൽസി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു.

രാജപുരം : കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ 1984-85 എസ്എസ്എൽസി ബാച്ച് കൂട്ടായ്‌മ പൂടങ്കല്ല് പൈനിക്കര ജോയ്സ് ഹോം സ്റ്റേയിൽ ഒരു ദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. കോർഡിനേറ്റർ സി.ജെ.ചാക്കോ സ്വാഗതം പറഞ്ഞു. കോളിച്ചാൽ ലയൺസ് ക്ലബ്…

ചുള്ളിക്കര ഓണാഘോഷം: സാംസ്കാരിക സമ്മേളനം സിനിമാ താരം ഉണ്ണിരാജ് ചെറുവത്തുർ ഉദ്ഘാടനം ചെയ്തു.

രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറി പൗരാവലി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാൽപതാമത് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്ക‌ാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ…