രാജപുരം : കേരളത്തിലെ പത്ത് ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. അതിശക്തമായ വോട്ട് ബാങ്കിന്റെ പിൻബലമുള്ള വ്യാപാരി സമൂഹം…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നാളെ വ്യാഴാഴ്ച ദേശീയ സെമിനാര്‍ നടക്കും.
രാജപുരം: ഫ്രാണ്ടിയേര്‍സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐ.പി.ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത്…
ബളാൽ ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ്(46) നിര്യാതനായി.
ബളാൽ ആനിക്കുഴികാട്ടിൽ പരേതനായ ജോസിൻ്റെ മകൻ പ്രിതൽ (46) നിര്യാതനായി. മ്യതസംസ്കാര ശുശ്രുഷകൾ ഇന്ന് ബുധൻ (21-08-2024) വൈകുന്നേരം 4 മണിക്ക്,ആനികുഴിക്കാട്ടിൽ മാമാജി യുടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ…
ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇക്കോ ക്ലബ് വയൽ നടത്തം സംഘടിപ്പിച്ചു
രാജപുരം: ബളാം തോട് ജിഎച്ച്എസ് എസ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയൽ നടത്തം സംഘടിപ്പിച്ചു.ചെറുപനത്തടിയിലെ പാണ്ട്യാല ക്കാവിനടുത്തുള്ള നെൽ വയലാണ് സന്ദർശിച്ചത്. അവിടെ തോടിന്റെ ഇരു കരകളിലായി മണ്ണൊലിപ്പ് തടയാനായി ചകരി കയറു കൊണ്ട്…
ബേളൂർ വെള്ളമുണ്ടയിലെ മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.
രാജപുരം : ബേളൂർ വെള്ളമുണ്ടയിലെ മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു. സംസ്കാരം നാളെ (20.08.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : എ.എം.ശശികല, മക്കൾ: എ.എം.ബിന്ദു (മംഗളുരു)എ.എം.സുജാത (വെള്ളിക്കോത്ത്),എ എം വിനോദ് (അശ്വിനി…
റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം. കാർ നിയന്ത്രണം വിട്ട് റബർ തോട്ടത്തിലേക്ക് പാഞ്ഞ് കയറി.
രാജപുരം: റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം. ഇന്ന് (19.08.24) ഉച്ചയോടെ ഇരിക്കുംകല്ലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള റബർ തോട്ടത്തിലേക്ക് പോയി. കായംകുളത്തു നിന്ന് വന്ന മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു.…
അയ്യങ്കാവ് ഉഷസ് വായനശാല ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അനുമോദനവും മെമെന്റോ വിതരണവുംസംഘടിപ്പിച്ചു
രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാലയിൽ സ്വാതന്ത്ര്യസമര സ്മരണ ക്വിസ് മത്സരവും ഫുൾ എ പ്ലസ് നേടിയ എസ് എസ്എൽസി, പ്ലസ്ടു കുട്ടികൾക്കുള്ള അനുമോദവും, മെമെന്റോ വിതരണവും നടന്നു.കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ…
പനത്തടി -റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു.
രാജപുരം: പനത്തടി റാണിപുരം റോഡിൽ തുടർച്ചയായി വാഹന അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിൻ്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തിൽ പനത്തടി ടൗണിൽ സഞ്ചരികൾക്കായി ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. മുൻ പരപ്പ ബ്ലോക്ക്…
കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കള്ളാർ ബൂൺ പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ സി.വി.ശാന്തി സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ കെ.ജെ.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അൽ ഫലാഹ്…
മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ കൈമാറി.
രാജപുരം : മാനടുക്കം ശ്രീ മഹാവിഷ്ണു അന്നപൂർണേശ്വരി ക്ഷേത്രം ഫണ്ടിൽ നിന്നും വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരുപത്തിഅയ്യായിരം രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡണ്ടു തുക ഏറ്റുവാങ്ങി. ക്ഷേത്ര പ്രസിഡണ്ട് വിനോദ്, സെക്രട്ടറി അനിൽകുമാർ…
