രാജപുരം : പനത്തടി – റാണിപുരം റോഡില്‍ അപകടങ്ങള്‍ പതിവായ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫര്‍ അസോസിയേഷന്‍ രാജപുരം യൂണിറ്റ്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു.
രാജപുരം : അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ (28.8.24) രാവിലെ 7 മണിക്ക്വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മേലത്ത് കുഞ്ഞിരാമൻ ഗുരുസ്വാമി. മക്കൾ: സി.കെ.വേണുഗോപാലൻ, സതീദേവി, കാർത്തിക, പരേതനായ സർവജ്ഞശങ്കരൻ.…
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ്റെ നവംബർർ 25 26 തീയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഒഡിറ്റോറിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ചുള്ളിക്കരയിൽ ജില്ലാ പഞ്ചായത്ത്…
കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു.
രാജപുരം : പടന്നക്കാട് കെഎസ്ആർടിസി ബസിടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. ബേഡഡുക്ക തെക്കെക്കര സ്വദേശി ശ്രീനിഷ് (39) ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ്…
ആന ഇന്നും റാണിപുരം പുൽമേട്ടിലെ ട്രക്കിങ്ങ് പാതയിൽ തന്നെ : ട്രക്കിങ്ങ് ഇന്നും സാധ്യമല്ല.
രാജപുരം: റാണിപുരത്തെ ട്രക്കിങ് പാതയിൽ ആനകൾ ഇന്നും നിലയുറപ്പിച്ചതോടെ നാലാം ദിവസവും സഞ്ചാരികൾക്ക് മലമുകളിൽ കയറാനായില്ല. ഇന്നു രാവിലെ വാച്ചർമാർ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ആനകൾ ട്രക്കിങ്ങ് പാതയിൽ ഇന്നും നിലയുറപ്പിച്ചതായി കണ്ടത്.
കാട്ടാന ഒഴിയാതെ റാണിപുരം പുൽമേട് : മലകയറാനാകാതെ സഞ്ചാരികൾ . ഇന്നും ട്രക്കിങ്ങ് മുടങ്ങി.
രാജപുരം: കഴിഞ്ഞ 2 ദിവസമായും മലമുകളിൽ നിലയുറപ്പിച്ച കാട്ടാനകൾ കാട് കയറാതായയോടെ മലമുകളിലേക്ക് ട്രക്കിങ്ങ് നടത്താനാകാതെ സഞ്ചാരികൾ. ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടായി. കനത്ത കോടമഞ്ഞുള്ളതിനാൽ ആനകൾ അടുത്തെത്തിയാലും കാണാൻ പറ്റാത്ത സ്ഥിതിയാണ്.
എണ്ണപ്പാറയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ട് പോത്ത്. ഒടുവിൽ കാട് കയറ്റി.
രാജപുരം: എണ്ണപ്പാറയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ട് പോത്തിൻ്റെ വിളയാട്ടം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ കാട് കയറ്റി. എണ്ണപ്പാറ പൊയ്യളത്താണ് ഇന്ന് പുലർച്ചെ ഭീമൻ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനം വകുപ്പ്, അമ്പലത്തറ പോലിസ്…
ചുള്ളിക്കര പടിമരുതിൽ പാതയോരത്ത് അപകട ഭീഷണി ഉയർത്തി വൻമരം.
രാജപുരം : ചുള്ളിക്കര പടിമരുതിൽ പാതയോരത്ത് അപകട ഭീഷണി ഉയർത്തി വൻമരം. ചുവട് ഇളകി കിടക്കുന്ന മരം ഏതു സമയവും കടപുഴകി സംസ്ഥാന പാതയിലേക്ക് വീഴുന്ന സ്ഥിതിയാണ്. മരത്തിന് കീഴിൽ കുടി എച്ച് ടി,…
എസ്പിസി ഇൻസ്ട്രക്ടർക്ക്യാത്രയയപ്പ് നൽകി.
രാജപുരം : ബേഡകം സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന പാണത്തൂർ ഗവ:ഹൈസ്കൂൾ എസ്പിസി ഇൻസ്ട്രക്ടർ ഇ.നാരായണന് പാണത്തൂർ ഗവ:ഹൈസ്കൂൾ പിടിഎ, എസ്എംസി, എംപിടിഎ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂന്ന് വർഷക്കാലമായി സ്കൂളിലെ എസ്പിസി പരിശീലകനായിരുന്നു. പ്രധാനധ്യാപകൻ…
രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നടന്നു വന്ന ദേശീയ സെമിനാർ സമാപിച്ചു.
രാജപുരം : ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന…
