രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എ.യുപി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വായനാ കോർണറിന്റെ ഉദ്ഘാടനം ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ ഹോസ്ദുർഗ് എ. ഇ. ഒ…
പനി ബാധിച്ച്ഡോക്‌ടറെ കാണാൻഎത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു.
രാജപുരം : പനി ബാധിച്ച്ഡോക്‌ടറെ കാണാൻഎത്തിയ ആൾജില്ലാ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിയയിലെ പത്രം ഏജൻ്റ് പുണൂർ സ്വദേശി ഏഴാംമൈൽ താമസിക്കുന്ന എം.രാധാകൃഷ്ണൻ (51) ആണ് മരിച്ചത്. ഇന്നു രാവിലെ പനിയെ തുടർന്ന് ജില്ലാ…
രാജപുരത്തെ ജസ്‌വിൻ ജിജി കിഴക്കേപുറത്തിന് ആദരം.
രാജപുരം : 90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് നേടി സ്വപ്നതുല്യമായ നേട്ടം കൈവരിച്ച രാജപുരത്തെ ജസ്‌വിൻ ജിജി കിഴക്കേപുറത്തിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് പ്രസിഡന്റ്…
പനത്തടി തച്ചർ കടവിലെ പരേതനായ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു.
രാജപുരം: പനത്തടി തച്ചർ കടവിലെ പരേതനായ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു. സംസ്കാരം നാളെ (5. 07. 2024 വെള്ളി) രാവിലെ 11 മണിക്ക്…
ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ റോഡിൻ്റെ ഓവുചാൽ നിർമാണത്തിനു 10 ലക്ഷം അനുവദിച്ചു.
ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ റോഡിൻ്റെ ഓവുചാൽ നിർമാണത്തിനു 10 ലക്ഷം അനുവദിച്ചു. രാജപുരം: ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയജില്ലാ പഞ്ചായത്ത് റോഡിന് ഓവുചാൽ നിർമിക്കാൻ 10 ലക്ഷം രൂപ ഫണ്ട്…
മാലക്കല്ല് ലൂർദ് മാതാ കെസിസി യൂണിറ്റ് ടെലിവിഷൻ നൽകി.
മാലക്കല്ല് ലൂർദ് മാതാ കെസിസി യൂണിറ്റ് ടെലിവിഷൻ നൽകി. രാജപുരം: സ്വന്തമായി ടെലിവിഷൻ വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ റേഡിയോ പരിപാടികൾ കേട്ട് സംതൃപ്തി അടയുന്ന കുടുംബത്തിന് മാലക്കല്ല് ലൂർദ് മാതാ കെ. സി.സി യൂണിറ്റിന്റെ…
ഇരിയ ഹൈസ്കുളിലെ ഫോറസ്ട്രി ക്ലബ് അംഗങ്ങൾ റാണിപുരം വനയാത്ര നടത്തി.
രാജപുരം: വനമഹോത്സവ വാരാഘോഷത്തടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് കാസർകോട് സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിച്ച പരിസ്ഥിതി ബോധന യാത്ര ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ ഫോറസ്ട്രി ക്ലബ്ബംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. റാണിപുരം ഇക്കോ ടൂറിസം…
കൊട്ടോടി വള്ളിനായിൽ ഔസേപ്പ് (കുഞ്ഞേപ്പ്-88) നിര്യാതനായി.
രാജപുരം : കൊട്ടോടി വള്ളിനായിൽ ഔസേപ്പ് (കുഞ്ഞേപ്പ്-88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മങ്ങര കുടുംബാംഗം. മക്കൾ: ഫിലിപ് (യുകെ), ബിജി (ബെംഗളുരു), ബിന്ദു പണ്ടാരശേരിൽ (മടമ്പം). മരുമക്കൾ: ജയ്‌സി (യുകെ), ജോർജ്…
ഡോക്ടേഴ്സ് ദിനത്തിൽ കുമ്പള ഫാർമസിയുടെ വിജയൻ ഡോക്ടറെ ആദരിച്ച് കോടോംബേളൂർ 19-ാം വാർഡ്
. രാജപുരം: ഡോക്ടേഴ്സ് ദിനത്തിൽ പ്രമുഖ ആയൂർവ്വേദ ഡോക്ടർ അമ്പലത്തറയിലെ ഡോ.എം.വിജയനെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.കാഞ്ഞങ്ങാട്ട് കഴിഞ്ഞ 70 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ ആയൂർവ്വേദ ക്ലിനിക്ക്…
ചുള്ളിക്കരയിലെ ഓട്ടോഡ്രൈവർ കൊട്ടോടി ഒരളയിലെ ലിൻസ് കെ. ജോസ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
രാജപുരം: ചുള്ളിക്കരയിലെ ഓട്ടോഡ്രൈവർ കൊട്ടോടി ഒരളയിലെ ലിൻസ് കെ. ജോസ് (48)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കാലിനു പരുക്ക് പറ്റി മംഗളൂരു ആശുപത്രിൽ ചികിത്സയിലായിരുന്നു. പരേതരായ മയിലന്തറ ജോസഫ് – വത്സമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം…
