രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോൺ സി ജോ…
സ്കൂൾ കായിക മേള സ്വർണ മെഡൽ ജേതാവിനെ അനുമോദിച്ചു.
രാജപുരം: ജില്ലാ കായിക മേളയിൽ ഹൈജംബിൽ സ്വർണ്ണ മെഡൽ നേടിയ പാണത്തൂർ ഗവ: ഹൈ സ്കൂളിലെ കെ.വി.ആദിത്യനെ പിടിഎ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സോജിൻ ജോർജ്ജ്,…
വായനശാലകൾ നാടിന്റെ സാംസ്കാരിക മുന്നേത്തിന്റെ ഊർജ്ജം : സി.കെ.അരവിന്ദാക്ഷൻ.
രാജപുരം: ഒരു നാടന്റെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് ഊർജ്ജം നൽകുന്നത് വായന ശാലകളാണെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് വായനാ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇരിയ മഹാത്മ…
മലബാർ കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് പുതിയ ദൈവാലയത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തി
രാജപുരം: മലബാർ കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് പുതിയ ദൈവാലയത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പണ്ടാരശ്ശേ രിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.…
പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു.
പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. രാജപുരം: പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആലടുക്കം വീട്ടുവളപ്പിൽ . പരേതരായ…
പുരസ്കാരത്തിളക്കവുമായി രാജപുരം സെന്റ് പയസ് കോളേജ് എൻ എസ്എസ് യൂണിറ്റ്
രാജപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത പ്രചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്ക് നൽകിയ സംസ്ഥാനതല അവാർഡിന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകളും അർഹമായി.ഒരു…
ചെറുപുഷ്പ മിഷൻ ലീഗ് കലോത്സവത്തിൽ രാജപുരം ഫൊറോന ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
രാജപുരം: കോട്ടയം അതിരൂപത മലബാർ റീജൺ ചെറുപുഷ്പ മിഷൻ ലീഗ് കലോത്സവത്തിൽ രാജപുരം ഫൊറോന ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കണ്ണൂർ ശ്രീപുരം ബാറുമറിയം പാസ്റ്ററൽ സെൻററിൽ നടന്ന കലോത്സവം ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ ഉദ്ഘാടനം…
ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും.
രാജപുരം: ഐഎൻടിയുസി കാസർകോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും കളളാർ മണ്ഡലം ഐഎൻടിയുസി കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി…
ഓണ വിപണി ലക്ഷ്യമിട്ട് ഊരുകളിൽ നേന്ത്രവാഴ കൃഷിയുമായി നബാർഡ്.
രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 9,…
