Category: Latest News

പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി .

രാജപുരം: ജില്ലയിൽ വിവിധ ആശുപത്രികളിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് പൂടങ്കല്ല് താലുക്ക് ആശുപത്രിലും എത്തി. പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ ഇ.ചന്ദ്രശേഖരനും…

കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയ എകെജി പുരുഷസംഘം.

.  രാജപുരം: അയ്യങ്കാവ് കുറ്റിപുളി എകെ ജി പുരുഷസ്വയം സഹായ സംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷയുമായ കെ.ശൈലജ ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌…

ജില്ല വടംവലി മത്സരം ജി എച്ച് എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യന്മാരായി.
അണ്ടർ 19 ബോയ്സിൽ ഒന്നാം സ്ഥാനം
എജി എച്ച് എസ് എസ് കോടോത്ത് .

രാജപുരം: ജില്ലാ വടംവലിഅസോസിയേഷൻഎടത്തോട്ട് ശാന്ത വേണുഗോപാലൻ മെമ്മോറിയൽ യുപി സ്കൂൾ ഗ്രണ്ടിൽ നടത്തിയ അണ്ടർ 17 ബോയ്സ് , മിക്സഡ് , അണ്ടർ 19 മിക്സഡ് മൽസരങ്ങളിൽ ഒന്നാം സ്ഥാനവും19 ബോയ്സ് വിഭാഗത്തിൽ രണ്ടാം…

കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണം: ആദ്യ സംഭാവന സ്വീകരിച്ചു.

രാജപുരം : കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആദ്യ സംഭാവന സ്വീകരിച്ചു. കെ.അച്യുതൻ കൊട്ടോടിയുടെ സ്മരണാർത്ഥം ഭാര്യ രമണി…

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബര്‍ 9ന് കാലിച്ചാനടുക്കത്ത്

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 9ന് കാലിച്ചാനടുക്കം ഹില്‍പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.പ്രകടനം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, അനുമോദനം, വയറിങ് പ്ലംബിംഗ് ഉല്‍പ്പന്ന പ്രദര്‍ശനം, സാന്ത്വന…

കോടോം-ബേളൂർ കുടുംബശ്രീ സിഡിഎസ് കോഴി വിതരണം നടത്തി.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പ്‌ രണ്ടാം ഘട്ട കോഴി വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. 5 ആൾക്കാർ അടങ്ങിയ 6 ഗ്രൂപ്പിനാണ്…

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം.

രാജപുരം: ബോവിക്കാനത്ത്  ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട്‌ സ്വദേശിയായ യുവാവിനു ദാരുണാന്ത്യം.കൊന്നക്കാട് അശോകച്ചാലിലെ പ്ലംബിങ് തൊഴിലാളി കളത്തുംവതുക്കല്‍ ശരത്ത് ദാമോദരന്‍ (33) ആണ് മരിച്ചത്. ബോവിക്കാനം കാനത്തൂര്‍ റോഡില്‍ചിപ്ലിക്കയം ഭജനമഠത്തിന് സമീപത്ത് ഇന്നു രാവിലെ…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം : കോടോം ബേളൂരിന് ഓവറോൾ കിരീടം

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ഓവറോൾ കീരിടം സ്വന്തമാക്കി. ഒക്ടോബർ 24ന് അട്ടേങ്ങാനം തട്ടുമ്മൽ മിനി സ്റ്റേഡിയത്തിൽ അത് ലറ്റിക്സ് മത്സരങ്ങളോട് കൂടി ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം…

കേരള പിറവി ദിനം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എൻ്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച്…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോൺ സി ജോ…