Category: Latest News

കോടോം ബേളൂർ സങ്കൽപ് സപ്താഹ് : കാലിച്ചാനടുക്കം സ്കൂളിൽ നടന്നു.

കോടോം ബേളൂർ സങ്കൽപ് സപ്താഹ് : കാലിച്ചാനടുക്കം സ്കൂളിൽ നടന്നു. രാജപുരം: ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി കോടോം ബേളൂർ പിഇസി യുടെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കം…

പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത്തല ഉദ്ഘാടനം മൂപ്പിൽ അംഗനവാടിയിൽ നടന്നു.

രാജപുരം: ആസ്പിരേഷണൽ ബ്ലോക് പ്രോഗ്രം (എ ബിപി) പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത് തലപരിപാടി മൂപ്പിൽ അംഗനവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

നബിദിന റാലിയും മഹാസമ്മേളനവും രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ റെയ്ഞ്ച് മദ്രസ മാനേജ്മെൻ്റ്, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , പനത്തടി, കള്ളാർ, കോടോംബേളൂർ പഞ്ചായത്ത് എസ്എം എഫ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇലൽ ഹബീബിനബിദിന റാലിയും മഹാസമ്മേളനവും ഒടയംചാൽ മർഹും സി.മമ്മു…

രാജ്യപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

രാജ്യപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.കാസർഗോഡ് ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോണേഴ്സ് കേരള കാഞ്ഞങ്ങാട്…

കേരളോത്സവം കോടോം ബേളൂരിൽ ഗംഭീര തുടക്കം.

രാജപുരം: ആവേശകരമായ പുരുഷ വനിത വടംവലി മത്സരത്തോടെ കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം  ചുണ്ണംകുളത്ത് ഗംഭീരതുടക്കം.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞികൃഷ്ണൻ, ജ്യോതി…

പനത്തടി നീലച്ചാലിലെ .ജാനകിക്ക് തണലായി തണൽ മാതൃസദനം.

രാജപൂരം : രോഗം ഭേദമായിട്ടും തിരിച്ച് പോകാൻ ഇടമില്ലാതെ കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ കഴിഞ്ഞിരുന്ന പനത്തടി നീലിച്ചാലിലെ ജാനകിയുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. സേവാഭാരതിയുടെ കീഴിൽ തൃശ്ശൂരിലെ മായന്നൂരിൽ പ്രവർത്തിക്കുന്ന തണൽമാത്യ…

ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

പനത്തടി : ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴര പതിറ്റാണ്ടിന്റെ മഹനീയ സേവനകാലം പിന്നിട്ട്  പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ എം.വി കൃഷ്ണന്റെ ആധ്യക്ഷതയിൽ എംഎൽഎ ഇ.ചന്ദ്രശേഖരൻ…

തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ , ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ…

കൗമാര കലാമേളയായ കലാ ഉത്സവിന് ജി.എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി.

രാജപുരം : സമഗ്രശിക്ഷാ കേരള  ഹോസ്ദുർഗ് ബി ആർ സിതല മത്സരങ്ങൾക്ക് ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി.  മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട്  എസ്.പ്രീത മേള ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ പരിപാടികൾ ജനകീയമാക്കുന്നതിനുള്ള ബി…

കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം : സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, ആസൂത്രണ സമിതി അംഗം  ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…