Category: Latest News

മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ കലോൽസവം സിനിമ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്കൂളിലെ കലോൽസവം ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രി വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അസി.മാനേജർ ഫാ.ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി, പിടിഎ…

പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി

പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി രാജപുരം: പി ജെ ജോണി പുള്ളോലിക്കൽ (64)നിര്യാതനായി. ഭാര്യ: ഗ്രേസി ജോണി കൂത്തോട്ടിൽ വിട്ടിൽമക്കൾ: സിനോജ് പി ജെ, സിന്റോ പി ജെ, സിസ്മി പി ജെ.മരുമക്കൾ :…

രാജപുരത്ത് സാന്ത്വനം ഹോം നഴ്സിങ്ങ് സർവ്വീസ് സെന്റർ ആരംഭിച്ചു.

. രാജപുരം: സാന്ത്വനം ഹോം നഴ്സിംഗ് സർവ്വിസ് സെന്റർ രാജപുരത്ത്പ്രവർത്തനം ആരംഭിച്ചു. ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ വെഞ്ചിരിപ്പ് കർമ്മം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വനജ ഐത്തു…

കോടോത്ത് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1994-95 എസ് എസ് എൽ സി ബാച്ച്, ‘ഇതൾ 94-95’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.ബാച്ചിലെ അംഗങ്ങളും മുൻ അധ്യാപകരും പിടിഎ…

ആദിവാസി യുവതീ-യുവാക്കൾക്ക് പരിശീലനം നൽകി.

രാജപുരം : നബാർഡിന്റെ പട്ടിക വർഗ വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ യുവതീ യുവാക്കൾക്ക് ഏകദിന പരിശീലന പരിപാടി…

HFHS അബുദാബിയുടെ ഓണം “തെയ്തക 2023” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

HFHS അബുദാബിയുടെ ഓണം “തെയ്തക 2023” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. “ന്നാ താൻ കേസ് കൊട് ” സിനിമയിൽ ജഡ്ജിയായി, ലോക മലയാളികളുടെ മനം കവർന്ന അനുഗ്രഹീത കലാകാരൻ; കുഞ്ഞി…

കാസർഗോഡ് ജില്ലയിലെ തെങ്ങ് കർഷകർക്ക് പ്രത്യേക സാമ്പത്തി പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ :

രാജപുരം : ജില്ലയിലെ നാളികേര കർഷകർ വളരെ വലിയ പ്രതിസന്ധിയിലാണ്. വിലത്തകർച്ചയും വർദ്ധിച്ചു വരുന്ന ഉല്പാദനച്ചെലവും പുതിയ രോഗകീടബാധകളും കാരണം കൊണ്ടു തെങ്ങുകൃഷി തന്നെ ഉപേക്ഷിക്കേണ്ടുന്ന ഒരു മാനസിക അവസ്ഥയിലാണ് തെങ്ങു കർഷകർ. ഈ…

ചുള്ളിക്കര കീച്ചേരിയിൽ ജോൺ (77)  നിര്യാതനായി.

ചുള്ളിക്കര കീച്ചേരിയിൽ ജോൺ (77)  നിര്യാതനായി. രാജപുരം: ചുള്ളിക്കര ഇടവകാംഗം പാറപ്പള്ളിയിലെ കീച്ചേരിയിൽ  ജോൺ (77)  നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാറപ്പള്ളിയിലുള്ള വീട്ടിൽ ആരംഭിക്കുന്നതും ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.ഭാര്യ:…

റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം.

റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം. രാജപുരം: റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു.…

ക്രോസ് കൺട്രി മത്സരം ; പയ്യന്നൂർ കോളേജ് ജേതാക്കൾ.

ക്രോസ് കൺട്രി മത്സരം ; പയ്യന്നൂർ കോളേജ് ജേതാക്കൾ. രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി.പുരുഷ വിഭാഗത്തിൽ എസ്…