Category: Latest News

മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി.

രാജപുരം: മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി. സംസ്കാരം 10.9.23 ന് ഉച്ചകഴിഞ് 3 മണിക്ക് മാനടുക്കം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . മക്കൾ: സജി (ബ്രദർ മാത്യു സി എം…

ജെ എൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പിൽ ഹോളി ഫാമിലി രാജപുരവും, വികെഎൻഎസ് വരക്കാടും ജേതാക്കളായി.

രാജപുരം: രാജപുരം ഹോളിഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജെഎൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പ് ഹോളിഫാമിലി സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം അധ്യക്ഷത വഹിച്ചു, വിവിധ സ്കൂളുകളിലെ കായിക…

ഞങ്ങളും കൃഷിയിലേക്ക്     കോടോംബേളൂർ 19-ാംവാർഡിൻ്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

രാജപുരം: കോടോം. ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ,കൃഷി ഭവൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം കോടോം. ബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത നിർവ്വഹിച്ചു. വാർഡ്…

കള്ളാറിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി.

രാജപുരം: പുതുപ്പള്ളി വിജയത്തിൽ ആഹ്ലാദിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ വിജയാഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തികള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ…

എയിംസ് ജനകീയ കൂട്ടായ്മയുടെ പൂടംകല്ല് താലൂക്ക് ആശുപത്രി ധർണ സെപ്തംബർ 11 ന് .

രാജപുരം: പൂടംകല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം എന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കരയിൽ നിന്നും പുടുംകല്ല് താലൂക്ക് ആശുപത്രിയിലേക്ക്…

ഹെഡ്ബുദ്ധ നാഗാ കൾച്ചറൽ സെന്റർ തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്തിലെ പാണത്തൂർ ബാപ്പുങ്കയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെഡ്ബുദ്ധ നാഗ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ കഴിഞ്ഞ നാല് വർഷത്തോളമായി കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തെങ്ങിൻ തൈ, കമുകിൻ തൈ, വെറ്റില…

ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ ഗുരു പൗർണമി സംഘടിപ്പിച്ചു.

രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ…

കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ അധ്യാപകദിനാചരണം നടത്തി.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. സ്കൂളിലെത്തിയ അധ്യാപകരെ കുട്ടികൾ…

മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്ക്കൂളിൽ അധ്യാപക ദിനം ആചരിച്ചു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്ക്കൂളിൽ അധ്യാപക ദിനം വേറിട്ട പരിപാടികളോടെ ആചരിച്ചു. രാവിലെ കുട്ടികൾ എല്ലാം അധ്യാപകരെയും ആശംസ കാർഡുകളും പൂക്കളും നൽകി സ്വീകരിച്ചു. കുട്ടികളുടെ പൂർണമായ നേതൃത്വത്തിൽ ആയിരുന്നു…

പനത്തടി പഞ്ചായത്തിലെ 10-ാം വാർഡ് ഇനി ഹരിത സമൃദ്ധി വാർഡ്.

രാജപുരം: പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിനെ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിയ്ക്കുന്നതിനും വാർഡിൽ മാത്രമായി 12000 (8 ഇനം) പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനവും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി പി.ജോൺ ഫിലിപ്പ് പൂവന്നിക്കുന്നേലിന് തൈകൾ…