Category: Latest News

ആയുഷ്മാൻ ഭവ ക്യാമ്പയിൻ പരപ്പ റവന്യൂ ബ്ലോക്ക്‌ തല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടന്നു.

രാജപുരം : ദേശീയ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ പരപ്പ റവന്യൂ ബ്ലോക്ക്‌ തല ഉദ്ഘാടനം പൂടംകല്ല് താലൂക്ക്…

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി.

രാജപുരം: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സന്തോഷ് ഫോട്ടോ മാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജീവന്‍ സ്‌നേഹ അധ്യക്ഷത വഹിച്ചു . കാഞ്ഞങ്ങാട്…

പൂടംകല്ല് ആശുപത്രിയിലേക്ക് എയിംസ് ജനകീയ കൂട്ടായ്മ പ്രതീഷേധ മാർച്ചും ധർണയും നടത്തി.

. രാജപുരം : പൂടംകല്ല് ആശുപത്രിയുടെ ശോചനീയാവസ്ഥ  പരിഹരിക്കുന്നതിനുവേണ്ടി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആറ് പതിറ്റാണ്ടു കാലം ആരോഗ്യ ചികിത്സ രംഗത്ത് പാരമ്പര്യം പറയാൻ ഉണ്ടെങ്കിലും…

പാർലമെൻ്റ് തിരഞ്ഞെടുപ്പ് ബൂത്തുകൾ പുന:ക്രമീകരിക്കണം : ബി ജെ പി.

രാജപുരം : വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലേയും അതിർത്തിയിൽ മാറ്റങ്ങൾ വരുത്തി വോട്ടർ പട്ടിക പുതുക്കണമെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പഞ്ചായത്തിൽ 17 ബൂത്തുകളാണ് ഉള്ളത്.…

കരിക്കെ സഹകരണ ബാങ്ക് തെരഞ്ഞെടുവിൽ മുഴുവൻ സീറ്റും കോൺഗ്രസ്സിന് .

രാജപുരം: പാണത്തൂർ കരിക്കെ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ 12 ൽ 12 സീറ്റും നേടി കോൺഗ്രസ് ചരിത്ര വിജയം നേടി.കഴിഞ്ഞ ഭരണസമിതിയിൽ 8 ൽ 12 അംഗങ്ങളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. മുഴുവൻ…

കലോത്സവങ്ങളിൽ മേക്കപ്പ് കലാകാരന്മാർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം: ചമയം

രാജപുരം: സ്കൂൾ കലോത്സവങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ മേക്കപ്പ് , അനുബന്ധ  കലാകാരന്മാർക്ക് ബന്ധപ്പെട്ട അംഗീകൃത സംഘടനയുടെ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് കണ്ണൂർ – കാസർകോട് ജില്ലാ പ്രഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ്…

ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികം ആഘോഷിച്ചു.

രാജപുരം :  ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികവുമാലക്കല്ല് സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജെസിഐ ചുള്ളിക്കര ചാപ്റ്റർ…

എയിംസ് ജനകീയ കൂട്ടായ്മയുടെ വാഹന പ്രചാരണ ജാഥ സമാപിച്ചു.

രാജപുരം: എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു സെപ്റ്റംബർ 11 നു നടത്തുന്ന മാർച്ച് , ധർണ എന്നിവയുടെ പ്രചരണാർത്ഥം പാണത്തൂരിൽ നിന്നും ഒടയംചാൽ വരെ വാഹന…

സുരക്ഷ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുക

രാജപുരം: വർഷങ്ങളായി ജോലി ചെയ്തു വരുന്ന സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും മിനിമം വേതനം നടപ്പിലാക്കണമെന്നും സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ്ങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി…

മാലക്കല്ല് സെൻ്റ് മേരിസ് എയുപി സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

രാജപുരം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് കൃഷ്ണ കുമാറിൻ്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വയം രക്ഷക്കും…