Category: Latest News

ആദിവാസി വാരാചരണത്തിന് തായന്നൂരിൽ സമാപനം.

രാജപുരം: “നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത ” എന്ന മുദ്രാവാക്യമുയർത്തിയ ഈ വർഷത്തെ അന്തർദേശീയ ആദിവാസി വാരാചരണ ഭാഗമായി ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തിവരുന്ന ആഘോഷ പരിപാടികളുടെ സമാപനം തായന്നൂർ സാംസ്കാരിക നിലയത്തിൽ നടന്നു.…

എസ്.വൈ.എസ് പാണത്തൂർ സർക്കിൾതല സ്വാതന്ത്ര്യദിന സമ്മേളനം നടത്തി.

രാജപുരം: എസ്.വൈ.എസിന്റെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന ഷീർഷകത്തിൽ പാണത്തൂർ സർക്കിൾ തല സ്വാതന്ത്ര്യദിന സമ്മേളനം പൂടങ്കല്ല് അയ്യങ്കാവ് വെച്ച് നടത്തി..മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ പതാക ഉയർത്തി. സ്വാതന്ത്ര്യദിന റാലിക്ക് ശേഷം നടന്ന സമ്മേളനം…

പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

രാജപുരം: പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.സ്കൂൾ പ്രിൻസിപ്ൽ റവ.ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. CFIC ഇന്ത്യ പ്രൊവിൻഷ്യൽ റവ. ഫാ. വർഗ്ഗീസ് കൊച്ചു പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.…

റാണിപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനം-വന്യജീവി വകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് പി.നിർമ്മല പതാക ഉയർത്തി. വൈസ് പ്രസിഡന്റ് അരുൺ ജാണു, ബി.സുരേഷ്, എസ്.മധുസൂദനൻ, എം.ബാലു,…

കള്ളാർ പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിച്ചു.

രാജപുരം: ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമാപനത്തിന്റെ ഭാഗമായികള്ളാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിമുക്തഭടന്മാരെ ആദരിച്ചു. കുടുംബൂർ ജിടിഡബ്ല്യു എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം…

പൂടങ്കല്ല് താലൂക്ക് ആശുപത്രി: എയിംസ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമരത്തിലേക്ക്.

രാജപുരം:  പൂടങ്കല്ല് താലൂക്ക് ആശുപത്രി യുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മെഡിക്കൽ, പാരാ മെഡിക്കൽ ഉദ്യോഗസ്ഥരെയും നിയമിക്കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്സിക്യൂട്ടിവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു…

വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി നെൽകൃഷി ആരംഭിച്ചു.

രാജപുരം: ബേളൂർ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള നെൽകൃഷി നാട്ടിനടീൽ കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീജ ഉത്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ്‌ ബി. എം.തമ്പാൻ നായർ അധ്യക്ഷത വഹിച്ചു.…

സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ ശിൽപശാല സംഘടിപ്പിച്ചു.

രാജപൂരം : കള്ളാർ റെയ്ഞ്ച് സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ കള്ളാർ മിസ്ബാഹു ഹുദാ മദ്റസ ഓഡിറ്റോറിയത്തിൽ  ബിസ്മാർട്ട് ലീഡേഴ്സ് ശിൽപശാല സംഘടിപ്പിച്ചു.  നമസ്ത മാനേജ്മെന്റ് അസോസിയേഷൻ കാസർഗോഡ് ജില്ല കമ്മിറ്റി പ്രസിഡന്റ്…

ഉഡുപ്പി കരിന്തളം 400 കെവി പവർ ലൈൻ : കർഷക രക്ഷാസമിതി വാഹന പ്രചാരണ ജാഥ നടത്തി.

രാജപുരം : ഉഡുപ്പി കരിന്തളം 400 കെവി പവർ ഹൈവേ കടന്നുപോകുന്ന സ്ഥലത്തിനും, കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നും, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് ലാൻഡ് അസൈൻമെന്റ് ആക്ട് 2013 പ്രകാരം വില…

മുക്കുഴിയിൽ അപകടങ്ങൾ പതിവാകുന്നു; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ.*

രാജപുരം: മുക്കുഴി – എടത്തോട് റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കല്ലും, ചരലും നിരന്നുകിടക്കുന്നതിനാൽ വെള്ളരിക്കുണ്ട്, പരപ്പ, ഏടത്തോട് ഭാഗത്തുനിന്നും വരുന്ന ബൈക്കുകളും മറ്റു ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടങ്ങൾ…