രാജപുരം: കർണാടകയുമായി ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമത്തിലെ ആതുരാലയമായ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ.അനുരൂപ് ശശീധരന് പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റ് കെയർ നേഴ്സ് അനിത…
മണ്ണിപ്പൂർ മക്കൾക്കു വേണ്ടി സമാധാന റാലി നടത്തി.
ചുള്ളിക്കര: ചുള്ളിക്കര സെൻ്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂരിലെ പിഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും കൊണ്ടും അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമാധാന റാലി നടത്തി.അക്രമം അവസാനിപ്പിക്കൂവാൻ സർക്കാർ വേണ്ട രീതിയിൽ ഇടപെടണമെന്നും യോഗം…
കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
രാജപുരം: കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിയിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ , ഫാ.മൈക്കിൾ മഞ്ഞക്കുന്നേൽ…
ജനങ്ങൾ പനിച്ച് വിറക്കുന്നു: പരപ്പ ബ്ലോക്ക് പഞ്ചായത്തും, സർക്കാരും മൗനത്തിൽ.
രാജപുരം ; ജില്ലയിൽ കിഴക്കൻ മലയോര മേഖലയായ പൂടുംകല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ രാത്രി സേവനം നിർത്തി. 16ഡോക്ടർന്മാർ വേണ്ടുന്ന ഈ ആശുപത്രിയിൽ വിരലിൽ എണ്ണാവുന്ന ഡോക്ടർന്മാരുടെ സേവനം മാത്രമേ ഉള്ളു .…
എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ കള്ളാർ മണ്ഡലം കോണ്‍ഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റി അനുമോദിച്ചു .
രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. രാജപുരം വ്യാപാര…
മണിപ്പൂർ അക്രമത്തിനെതിരെ കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു.
. രാജപുരം : മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്നഅക്രമണങ്ങൾക്കെതിരെ കാലിച്ചാനടുക്കം കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു. ഇടവക വികാരി ജോർജ് കളരിമുറിയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പനച്ചിമൂട്ടിൽ, കെസിവൈഎം തലശേരി അതിരൂപത മുൻ…
കെസിവൈഎൽ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു.
രാജപുരം: പ്രകൃതിയെ യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ കെ.സി.വൈ.എൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ്…
ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് ഗവ.ഹയർസെക്കൻഡറി രാജപുരം: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ…
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു രാജപുരം : കാലിച്ചാനടുക്കം എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും ,…
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത്…
