Category: Latest News

ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

രാജപുരം : ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം സിനിമ സംവിധായകൻ അമീർ പള്ളിക്കാൽ, സിനിമാ താരം കൂക്കൾ രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എൻ.വേണു…

പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി.

രാജപുരം. കോളിച്ചാൽ പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി. സംസ്കാരം നാളെ (30.06. 2023 വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .പരേത കരുവഞ്ചാൽ…

ജനശ്രീ മിഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു.

രാജപുരം: ജനശ്രീ സുസ്ഥിര വികസന മിഷൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ.വി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,…

ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവീകരിച്ച മാത്‌സ് ലാബ് ഉദ്ഘാടനം ചെയ്തു.

രാജപുരം:ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവീകരിച്ച മാത്‌സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രൈമറിതലം മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം എളുപ്പമാക്കാൻ പറ്റിയ മോഡലുകളും ഉപകരണങ്ങളും അടങ്ങിയതാണ് നവീകരിച്ച പുതിയ ലാബ്.പ്രിൻസിപ്പൽ…

ഒടയംചാൽ ആലടുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.

രാജപുരം: ആലടുക്കത്ത് മഴയിൽ ഇന്ന് ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മണ്ണിടിഞ്ഞ് വീണ് വീടിനു നാശനഷ്ടം. ആലടുക്കത്തെ പാട്ടില്ലത്ത് കെ.എ.മുസ്തഫയുടെ വീടിന് മുകളിലയ്ക്കാണ് അയൽവാസിയുടെ വീടിന്റെ കരിങ്കല്ല്, ചെങ്കല്ല് എന്നിവ കൊണ്ട് നിർമിച്ച മതിൽ…

ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി

ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി രാജപുരം: ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ഇന്ന് മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച്…

കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി…

രാജപുരം ഹോളി ഫാമിലി സ്കൂളിലെ ലഹരി വിരുദ്ധ ദിനം ഹോസ്ദുർഗ് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

രാജപുരം: ഹോളി ഫാമിലി സ്കൂളിലെ ലഹരി വിരുദ്ധ ദിനം ഹോസ്ദുർഗ് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. മുഖ്യാതിഥിയായിരുന്ന രാജപുരം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതി ലഹരി…

മാലക്കല്ല് സെന്റ് മേരീസ് യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വായനാ വാര സമാപനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കലിന്റെ അദ്ധ്യക്ഷതയിൽ ഫാ. ഫിനിൽ ഈഴാറാത്ത് ഉദ്ഘാടനം നിർവഹിച്ചു.…

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വായനാ വാര സമാപനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ…