Category: Latest News

സംഗീതജ്ഞരെ ആദരിച്ച് രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ

രാജപുരം: ലോക സംഗീത ദിനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രശസ്ത കീ ബോഡിസ്റ്റും സംഗീതജ്ഞനുമായ ജോയ് കുന്നും കൈയെയും, സ്കൂളിലെ അധ്യാപകനും , ഗാനരചയിതാവുമായ…

സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു

രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി…

കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ തിരികെ നൽകി വ്യാപാരി നേതാവിന്റെ സത്യസന്ധത.

രാജപുരം: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണത്തിന്റെ കൈചെയിൻ ഉടമസ്ഥന് തിരിച്ച് നൽകി പാണത്തൂരിലെ വ്യാപാരി നേതാവിന്റെ സത്യസന്ധത. കെഎസ് ഇ ബി ബളാംതോട് സെക്ഷൻ എഞ്ചിനീയർ രാജീവന്റെ കൈ ചെയിനാണ് കഴിഞ്ഞ ദിവസം…

ടാഗോർ സ്കൂളിൽ യോഗ ദിനം ആചരിച്ചു

‘. .രാജപുരം : ടാഗോർ പബ്ലിക് സ്കൂളിൽ രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ യോഗ അഭ്യസിച്ചു. യോഗ മാസ്റ്റർ ശ്രീ ഷാജി ജോസഫ്, ശ്രീമതി നേഹ. എസ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു. പ്രിൻസിപ്പാൾ…

സെന്റ് പയസ് ടെൻത് കോളേജ് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം:ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സെന്റ് പയസ് ടെൻത് കോളേജ് എൻ എസ് എസ് , എൻ സി സി, യോഗ ക്ലബ്‌, രാജപുരം ഹോളീ ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ സി…

സെൻ്റ് മേരീസ് എയുപി സ്ക്കൂൾ മാലക്കല്ലിൽ യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ക്ലാസ്സും നടത്തി.

രാജപുരം:സെൻ്റ് മേരീസ് എയുപി സ്ക്കൂൾ മാലക്കല്ലിൽ യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ക്ലാസ്സും നടത്തി. ഹെഡ്‌മാസ്റ്റർ സജി എം എ യോഗദിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീ ഷാജി പൂവക്കളം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. മിസ്…

വായനയുടെ അനുഭവങ്ങൾ പങ്ക് വെച്ച്
ഉണ്ണിരാജ് ചെറുവത്തൂർ.

രാജപുരം : കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വായന മാസാചരണത്തിൽവിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ – ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി…

അനുമോദന യോഗം നടത്തി.

രാജപുരം: കള്ളാർ മണ്ഡലത്തിലെ പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽഎസ്എസ്എൽസി , പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട്…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ദേശീയ വായനാദിനം ആചരിച്ചു.

.രാജപുരം: മാലക്കല്ല്-ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത്‌ കുന്നേൽ സാർ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്ത്…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു

രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.നടനും കഥാകൃത്തും ചിത്രകാരനുമായ ശ്രീ സുഭാഷ് വനശ്രീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടയിൽ പൂർവ്വ വിദ്യാർത്ഥിയും…