രാജപുരം : മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും മാനേജ്മെൻ്റ് സ്റ്റഡീസിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അഖിൽ തോമസ്. രാജപുരം പൂഴിക്കാലായിൽ തോമസ് – ഡെയ്സി ദമ്പതികളുടെ മകനും രാജപുരം സെയ്ൻ്റ് പയസ് ടെൻത് കോളേജിലെ മാനേജ്മെൻ്റ് സ്റ്റഡീസ്…
കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി
കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി രാജപുരം: കേരള സർക്കാരിൻ്റെ നികുതി കൊള്ളയ്ക്കെതിരെ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ…
കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. രാജപുരം: കെട്ടിട നികുതി, പെർമിറ്റ് ഫീസ് എന്നിവ കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാറിന്റെ നികുതി കൊള്ളക്കെതിരെ കള്ളാർ ടൗണിൽ നിന്നു ആരംഭിച്ച മർച്ചുംകള്ളാർ…
പനത്തടി പഞ്ചായത്ത് സിഡിഎസിന് വീണ്ടും അംഗീകാരം.
രാജപുരം: പനത്തടി പഞ്ചായത്ത് സിഡിഎസിന് വീണ്ടും അംഗീകാരം. 2022-23 വർഷത്തിൽ ചെറുകിട വ്യവസായങ്ങളെ മികച്ച രീതിയിൽ സപ്പോർട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ജില്ലയിലെ മികച്ച സിഡിഎസ് അയി പനത്തടി സി ഡി എസിനെ…
ഉഡുപ്പി – കരിന്തളം ലൈൻ: കളക്ടർ വിളിച്ച് ചേർത്ത യോഗം പ്രഹസനമെന്ന് കർഷക രക്ഷാസമിതി .
. രാജപുരം: ഉഡുപ്പി – കരിന്തളം 400 കെ.വി. ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടി കലക്ടർ വിളിച്ച് ചേർത്ത യോഗം പ്രഹസന നാടകമായിരുന്നെന്ന് കർഷക രക്ഷാസമിതി നേതാക്കളായഷിനോജ് ചാക്കോ ചെയർമാൻഎം.കെ.ഭാസ്കരൻ വൈസ് ചെയർമാൻകെ.നാരായണൻ കുട്ടി കൺവീനർസത്യനാഥ്…
മാലക്കല്ല് കൊച്ചിക്കുന്നേൽ അന്നമ്മ (91) അന്തരിച്ചു .
മാലക്കല്ല് കൊച്ചിക്കുന്നേൽ അന്നമ്മ (91) അന്തരിച്ചു . രാജപുരം: മാലക്കല്ല് കൊച്ചിക്കുന്നേൽ പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ കിടങ്ങൂർ പിണർക്കയിൽ കുടുംബാംഗം അന്നമ്മ (91) അന്തരിച്ചു . സംസ്കാരം 27 ന് വ്യാഴാഴ്ച്ച വൈകിട്ട് 4…
ബളാംതോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു.
രാജപുരം : ബളാംതോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചയാൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബളാംതോട് നിന്നും ഓട്ടമലയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കാർ…
വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണം : എം.യു. തോമസ് .
രാജപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് ജില്ലാ മലയോര വികസന സമിതി പ്രസിഡന്റ് എം.യു. തോമസ് ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങൾ കൂടുതലും ചികിത്സ ആവശ്യങ്ങൾക്കായി മംഗളുരുവിലെ സ്പെഷ്യലിസ്റ്റ് ആശുപത്രികളെയാണ്…
പെരിങ്കയ -കാരമൊട്ട റോഡ് ഉദ്ഘാടനം ചെയ്തു
രാജപുരം: കള്ളാർ പഞ്ചായത്ത് ആറാം വാർഡിലെ പെരിങ്കയ -കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ…
രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ യു.എ.ഇ. കൂട്ടായ്മ- ദുബായ്, ഷാർജ അജ്‌മാൻ യൂണിറ്റ് വാര്‍ഷിക ജനറൽ ബോഡിയുംഇഫ്താർ സംഗമവും ഈസ്റ്റർ, വിഷു ആഘോഷവും സംഘടിപ്പിച്ചു.
ദുബായ്: കാസര്‍കോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ദുബൈ, ഷാർജ , അജ്‌മാൻ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും ഇഫ്താർ സംഗമവും ഈസ്റ്റർ, വിഷു ആഘോഷവും പ്രസിഡന്റ് പ്രശാന്ത് തോമസിന്റെ…
