Category: Latest News

അക്ഷര ലോകത്തേക്ക് ആദ്യ ചുവട്

അയ്യങ്കാവ് മദ്രസയിൽ ഫത്ഹേ മുബാറക് അക്ഷര ലോകത്തേക്ക് ആദ്യ ചുവട് അയ്യങ്കാവ് മദ്രസയിൽ ഫത്ഹേ മുബാറക് ചുള്ളിക്കര :അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ഫത്ഹേ മുബാറക്വിദ്യാരംഭം കുറിച്ചു,

തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. രാജപുരം: ട്രൈബൽ ജനമൈത്രി പരിപാടിയുടെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിലെചുള്ളിക്കര തൂങ്ങൽ പട്ടികവർഗ കോളനിയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കാസർകോട് എസ്.എം.എസ്. ഡി.വൈ.എസ്.പി.…

മാനടുക്കത്ത് ഗ്രാമോത്സവം സംഘടിപ്പിച്ചു.

മാനടുക്കത്ത് ഗ്രാമോത്സവം സംഘടിപ്പിച്ചു. രാജപുരം: കോളിച്ചാൽ മാനടുക്കം അംഗൻവാടിയിലെ ചന്ദ്രാവതി ടീച്ചർ 38 വർഷത്തെ സ്തുത്യർഹ സേവനത്തിന് സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി വിവിധ കലാപരിപാടികളോട് കൂടി ഗ്രാമോത്സവം പരിപാടിയും യാത്രയയപ്പും സംഘടിപ്പിച്ചു.ഇ ചന്ദ്രശേഖരൻ…

മൻ കി ബാത്ത്: രാജ്ഭവനിലേക്ക് ക്ഷണം ലഭിച്ച് ശ്രദ്ധ തമ്പാൻ.

മൻ കി ബാത്ത്: രാജ്ഭവനിലേക്ക് ക്ഷണം ലഭിച്ച് ശ്രദ്ധ തമ്പാൻ. രാജപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി നാളെ രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കൊട്ടോടി അടുക്കം സ്വദേശിനി ശ്രദ്ധ…

കോടോം ബേളൂർ സി ഡി എസ് കലോത്സവം .

കോടോം ബേളൂർ സി ഡി എസ് കലോത്സവം . രാജപുരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കലോൽസവം അരങ്ങ് – 23  കോടോത്ത് അംബേഡ്ക്കർ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ ആരംഭിച്ചു.…

കാട്ട് പന്നി ആക്രമത്തിൽ തെങ്ങ് കയറ്റത്തൊഴിലാളിക്ക് പരിക്ക്.

കാട്ട് പന്നി ആക്രമത്തിൽ തെങ്ങ് കയറ്റത്തൊഴിലാളിക്ക് പരിക്ക്. രാജപുരം: തെങ്ങു കയറ്റത്തൊഴിലാളിക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്കേറ്റു. ഒടയംചാൽ എരുമക്കുളം തടിയന്‍വളപ്പിലെ ടി.മോഹനന്‍(52)നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ തോട്ടിന്റെ കരയില്‍വെച്ചാണ് പന്നികൂട്ടം മോഹനനെ…

എസ്പിസി സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.

എസ്പിസി സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി. രാജപുരം: ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്…

ഒടയംചാൽ പരപ്പനാട്ട് എം.ജെ.തോമസ് (74) അന്തരിച്ചു.

രാജപുരം: ഒടയംചാൽ പരപ്പനാട്ട് എം.ജെ.തോമസ് (74) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഒടയംചാൽ സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ: മേരി തോമസ് വട്ടകുന്നേൽ. മക്കൾ: ഫാ.അനീഷ്, തോമസ് (യുഎസ്എ), അനിൽ തോമസ്…

കള്ളാർ പഞ്ചായത്തിൽ അംഗൻവാടികളിലേക്ക് മേശ കസേര  എന്നിവ വിതരണം ചെയ്തു.

രാജപുരം: അംഗൻവാടികളിലേക്ക്    മേശ, കസേര എന്നിവ വിതരണം ചെയ്തു . പഞ്ചായത്ത്  പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം  നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പ്രിയ ഷാജി അധ്യക്ഷത  വഹിച്ചു. ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   പി.ഗീത സംബന്ധിച്ചു.

ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി.

രാജപുരം: ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുള്ളിക്കരയിലെ മിനി. ബി.സതീശൻ്റെ ചികിത്സാ ചെലവിലേക്ക് പണം ശേഖരിക്കുന്നതിന് വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം മടിക്കൈ കാരുണ്യ യാത്ര നടത്തി.അമ്പലത്തറയിൽവെച്ച് കോടോം-ബേളൂർ പഞ്ചായത്ത് വൈസ്…