Category: Latest News

നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന മാർച്ചും ഉപരോധവും

നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന മാർച്ചും ഉപരോധവും രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ ചേർന്ന് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. രാജപുരം, ഫൊറോന…

കൊട്ടോടിയിലെ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ നീട്ടടുക്കം മുത്താണി (80) അന്തരിച്ചു. മക്കൾ : എൻ.ഗംഗാധരൻ , എൻ.ഭാസ്ക്കരൻ. മരുമക്കൾ: ഭാരതി (പ്രധാനാധ്യാപിക, ശ്രീശങ്കര വിദ്യാമന്ദിരം പേരടുക്കം), ദീപ്തി. സഹോദരങ്ങൾ: ബാലൻ, കുഞ്ഞമ്പു,…

കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു.

കോളിച്ചാൽ പതിനെട്ടാം മൈലിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു. രാജപുരം: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കോളിച്ചാൽ പതിനെട്ടാം മൈലിൽ കൃര്യൻസ് കോംപ്ലക്സിൽ ക്ലാസിക് ടൈൽ സെന്റർ ഉദ്ഘാടനം ചെയ്തു. കള്ളാർ…

നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന പാത ഉപരോധം.

നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന പാത ഉപരോധം. രാജപുരം: സംസ്ഥാന പാത നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് നാളെ രാവിലെ രാജപുരത്ത് പാത ഉപരോധവും പ്രതിഷേധ യോഗവും നടക്കും. കെവിവിഇ എസ് ജില്ലാ…

റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി.

റോഡിലെ ചെളി നിറഞ്ഞ കുഴിയിൽ വീണ് യുവാവിന്റെ കയ്യെല്ല് പൊട്ടി. രാജപുരം: സംസ്ഥാന പാതയിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. നവീകരണം നടക്കുന്ന പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്തെ കുഴികളാണ് അപകട ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ…

റബർ ബോർഡ് അസി.ഡവലപ്പ്മെന്റ് ഓഫിസർക്ക് യാത്രയയപ്പ് നൽകി.

റബർ ബോർഡ് അസി.ഡവലപ്പ്മെന്റ് ഓഫിസർക്ക് യാത്രയയപ്പ് നൽകി. രാജപുരം: ത്രിപുരയിലേക്ക് സ്ഥലം മാറി പോകുന്ന റബർ ബോർഡ് ഏരിയാ അസി.ഡവലപ്പ്മെന്റ് ഓഫിസർ അനിൽ കുമാറിന് കള്ളാർ , പനത്തടി കോടോം ബേളൂർ പഞ്ചായത്തിലെ റബർ…

പനത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

രാജപുരം: മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ലത അരവിന്ദൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്രീലക്ഷ്മി…

പാണത്തൂര്‍ പുത്തൂരടുക്കത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുമായുണ്ടയ വഴക്കിനിടെ വെട്ടേറ്റ് മരിച്ചു.

പാണത്തൂര്‍ പുത്തൂരടുക്കത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുമായുണ്ടയ വഴക്കിനിടെ വെട്ടേറ്റ് മരിച്ചു. രാജപുരം: പാണത്തൂര്‍ പുത്തൂരടുക്കത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയുമായുണ്ടയ വഴക്കിനിടെ വെട്ടേറ്റ് മരിച്ചു. പുത്തൂര്ടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ ബാബു വര്‍ഗീസ് (54) ആണ് വെട്ടേറ്റ്…

കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും.

കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും. രാജപുരം: കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 5.30 ന് ഗണപതി ഹോമം, 8 മണിക്ക്…

രാഹുൽ ഗാന്ധിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല.

രാഹുൽ ഗാന്ധിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല. രാജപുരം: എ ഐ സി സി മുൻ പ്രസിഡന്റും വയനാട് എം പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ…