Category: Latest News

ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്.

രാജപുരം: യാത്രക്കാരും രോഗികളും ശ്രദ്ധിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഗർത്തമുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയരം കുറച്ചതാണ് അപകട ഭീഷണി ഉയർത്തുന്നത്. ആശുപതിയിലേക്ക് പോകുന്നവരും വരുന്നവരും തെല്ലൊന്ന് ശ്രദ്ധ തെറ്റിയാൽ…

ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഏകദിന പരിശീലനം സംഘടിപ്പിച്ചു. .രാജപുരം: കള്ളാർ പഞ്ചായത്തിന്റെ 22-23 വാർഷിക പ്രൊജക്റ്റ്‌ ആയ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ വെച്ച് പാലിയേറ്റീവ് കെയർ പദ്ധതി പ്രവർത്തനം ഊർജിതപെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ…

പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.

പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. രാജപുരം: പൂക്കയം സെന്റ് സ്റ്റീഫൻസ് കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാളിന് വികാരി ഫാ.ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ലദീഞ്ഞ്,…

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. രാജപുരം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് വിങ് ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന…

പുസ്തക പ്രകാശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു.

പുസ്തക പ്രകാശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു. രാജ പൂരം : ജില്ലയിലെ ആദിവാസി ഊരുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പദ്ധതി രേഖയുടെ…

ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം അർജ്ജുൻ ഗുരുപുരത്തിന് സ്വീകരണം നൽകി.

ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനംഅർജ്ജുൻ ഗുരുപുരത്തിന് സ്വീകരണം നൽകി. രാജപുരം: ജില്ലാ കേരളോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അർജ്ജുൻ ഗുരുപുരത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സ്വീകരണം നൽകി അനുമോദിച്ചു. വാർഡ്…

സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

സപ്തദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു. രാജപുരം : പനത്തടി സെന്റ് മേരീസ് കോളേജിൽ നടക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 4&5 ന്റെ സപ്തദിന ക്യാമ്പിന്റെ സംഘാടക…

മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ .

മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ . രാജപുരം: സിപിഎം ഭരിക്കുന്ന മാലക്കല്ല് മലനാട് റബ്ബർ ആൻഡ് അദർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിങ് സഹകരണ സംഘത്തിലെ സാമ്പത്തികതട്ടിപ്പ് അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്കള്ളാർ…

പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.

പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു. രാജപുരം പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ കൊട്ടോടി മഞ്ഞങ്ങാനത്തെ വേങ്ങയിൽ കുഞ്ഞമ്പു നായർ (67) അന്തരിച്ചു.…

കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവുംകാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിൻ്റെ പന്ത്രണ്ടാം വാർഷികവും കലോത്സവും പൂടംകല്ല് സ്കൂൾ…