രാജപുരം: ഡിവൈഎഫ്‌ഐ ബാനം മേഖലാ കമ്മിറ്റി അട്ടക്കണ്ടത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കെതിരെ സംവാദസദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത അഭിഭാഷകന്‍ അഡ്വ: പി.എന്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ഷൈജന്‍ കെ സി അധ്യക്ഷത വഹിച്ചു.സിപിഎം കാലിച്ചാനടുക്കം ലോക്കല്‍…
പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ
പ്രകൃതിയുടെ താളം തേടി റാണിപുരത്തേയ്ക്ക്മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ രാജപുരം:മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള വന വന്യ ജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ…
ബോധവൽക്കരണ ക്ലാസ് നടത്തി.
രാജപുരം: കാസർകോഡ് ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കം സാമൂഹിക പഠനമുറി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം പനത്തടി…
കോടോം കർഷക സമരനായകൻ കോടോത്ത് സി.ശങ്കരൻ (91) അന്തരിച്ചു.
. രാജപുരം: കോടോം കർഷക സമരനായകൻ കോടോത്ത് സി.ശങ്കരൻ (91) അന്തരിച്ചു. സംസ്കാരം നാളെ (11/12/2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മൂരിക്കട, തായന്നൂർ വിളകൊയ്ത്തു സമരങ്ങളിൽ അമരക്കാരനായി പ്രവർത്തിച്ചു. കോടോം കമ്യൂണിസ്റ്റ് കർഷക…
ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് കോളേജിന് സമീപം രാജ് മോഹൻ എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…
ചൂള്ളിക്കര – കൊട്ടോടി റോഡിൽ കാർവൈദ്യുതി തൂണിലിടിച്ച് വൻ അപകടം ഒഴിവായി.
കാർ വൈദ്യുതി തൂണിലിടിച്ച് വൻ അപകടം ഒഴിവായി. രാജപുരം: കാർ വൈദ്യുതി തൂണിലിടിച്ച് വൻ അപകടം ഒഴിവായി. ചൂള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരിയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഓട്ടോയുമായി കൂട്ടിയിടിച്ച കാർ…
ക്ഷീര കർഷകനായ 12 വയസുകാരനെ അനുമോദിച്ചു.
രാജപുരം: പഠനത്തിനോടൊപ്പം ക്ഷീരകർഷകൻ എന്ന നിലയിൽ ശ്രദ്ധേയനായ ചെറുപനത്തടിയിലെ 12 വയസ്സുകാരനായ അദ്വൈദിനെ കേരള കർഷകസംഘം ചെറുപനത്തടി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് ഉപഹാരം നൽകി. രജനി രത്നൻ…
ചുള്ളിക്കര പണിക്കാപറമ്പിൽ പി.ടി.ജോസഫ് (68) അന്തരിച്ചു.
ചുള്ളിക്കര പണിക്കാപറമ്പിൽ പി.ടി.ജോസഫ് (68) അന്തരിച്ചു. രാജപുരം: ചുള്ളിക്കര പണിക്കാപറമ്പിൽ ജോസഫ് പി.ടി (68) അന്തരിച്ചു. സംസ്കാര നാളെ (11.12.22) ഉച്ച കഴിഞ്ഞ് 3.30 ന് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി.…
അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു
രാജപുരം: അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. 1 മുതൽ 4 വരെയുള്ള 120 ഓളം കുട്ടികൾ 40 ൽ പരം വ്യത്യസ്ത…
ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കാന്‍സര്‍ പരിശീലനം നല്‍കി
പാണത്തൂര്‍: ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കാന്‍സര്‍ പരിശീലനം നല്‍കി.പരിശീലനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി…
